കാത്തിരിപ്പൂ കാതോര്ത്തിരിപ്പൂ-നിന്‍റെ
കാലൊച്ച കേള്‍ക്കുവാന്‍ ഒന്നു കാണാന്‍
പാര്ത്തിരിപ്പൂ മുദം ഓര്ത്തിരിപ്പു-എന്‍റെ
കരളിന്‍റെ കരളിനെ കണ്മണിയെ..
കാളിന്ദി നിന്നുടെ കളകളനാദമോ
കാര്മേഘവര്ണ്ണാ നിന്‍ കുഴല്‍നാദമോ
കേഴുന്ന രാധതന്‍ മൂകമാം ശോകമോ
കറയറ്റൊരാമമഹൃദയരാഗമോ
ഒരോ വരയിലും ഒരോ വരിയിലും
ഒരോ മൊഴിയിലും ഒരോ ചിരിയിലും
തിരയുവതാരെ, നീയകതാരെ..
തരിക നീ ദര്‍ശനമിത്തിരി നേരം...
കാലൊച്ച കേള്‍ക്കുവാന്‍ ഒന്നു കാണാന്‍
പാര്ത്തിരിപ്പൂ മുദം ഓര്ത്തിരിപ്പു-എന്‍റെ
കരളിന്‍റെ കരളിനെ കണ്മണിയെ..
കാളിന്ദി നിന്നുടെ കളകളനാദമോ
കാര്മേഘവര്ണ്ണാ നിന്‍ കുഴല്‍നാദമോ
കേഴുന്ന രാധതന്‍ മൂകമാം ശോകമോ
കറയറ്റൊരാമമഹൃദയരാഗമോ
ഒരോ വരയിലും ഒരോ വരിയിലും
ഒരോ മൊഴിയിലും ഒരോ ചിരിയിലും
തിരയുവതാരെ, നീയകതാരെ..
തരിക നീ ദര്‍ശനമിത്തിരി നേരം...
(((((((........)))))))
ReplyDeleteട്ടോ ... ട്ടോ ....ഞാനും ഒന്ന് തേങ്ങയുടക്കട്ടെ!!! വായന പിന്നീട്
തേടിയ ആളെ കിട്ടിയോ ജിമ്മിച്ചാ..തേടിയ വള്ളി കാലില്‍ ചുറ്റും എന്നല്ലേ !!
ReplyDeleteനല്ല കവിത..ലളിതമായ വരികള്‍..പ്രാസം ഒപ്പിച്ച് എഴുതിയത് തന്നെയാണോ അതോ എഴുതി വന്നപ്പോള്‍ അങ്ങനെ ആയതാണോ?
ellam shariyakum. thediya valli thenne kalil chuttum chimmichaaya. :)
ReplyDeleteതെറ്റിദ്ധരിക്കരുത്.. തേടിയ വള്ളി പണ്ടേ കാലില്‍ ചുറ്റി ട്ടോ...
ReplyDeleteആ വള്ളിയില്‍ പൂക്കളും ഉണ്ടായ്... :)
പിന്നെ ലളിതമായ വരികളാണ് തനിയെ വരുന്നതാണ്..
കൂടുതല്‍ അറിവില്ലാത്തേന്‍റെ ഒരൊരൊ കുഴപ്പങ്ങളേ (ചില്പ്പോ ഗുണങ്ങളുമാകാം.. :))
Jimmy.... oru naalu vari koodi cherkamayirunnu.... Nanne kuranjo enna oru thonnal.... Pakshe sangathi sugichu
ReplyDeleteകാത്തിരിപ്പിന്റെ സുഖം വിളിച്ചോതുന്ന വരികൾ....ഇഷ്ടമായി.
ReplyDelete@oduvathody ഇതിപ്പോള്‍ എഴുതിയതല്ല.. പണ്ട് പലതവണയായ് മനസ്സില്‍ വന്നവയാണ്.
ReplyDelete@വേനല്പ്പക്ഷി.. ഇഷ്ടപ്പെട്ടതില്‍ സന്തോഷം :)
ಚೆನಾಗಿದೆ, മലയാളത്തിൽ മാത്രം പറയേണ്ടാ എന്ന് കരുതി എഴുതിയതാണ്. ചെന്നാഗിദെ എന്നാണ് എഴുതിയിരിക്കുന്നത്. "നന്നായിരിക്കുന്നു" എന്ന് അർത്ഥം.
ReplyDeleteഅപൂര്‍ണ്ണമായ കാത്തിരിപ്പ്...
ReplyDeleteഈ വഴി ആദ്യമാണ് .പരിചയക്കാരെയും ഇവിടെങ്ങും കണ്ടില്ല.
ReplyDeleteഓ ....ഇങ്ങനെയല്ലേ പരിചയപ്പെ ടണത് അല്ലേ?
കവിത വായിച്ചു. ചില വരികളില്‍ ഒരു താളഭംഗം തോന്നിയതൊഴിച്ചാല്‍ നല്ല വര്‍ക്ക്.
(കറയറ്റൊരാമമഹൃദയരാഗമോ......ഉദാ:)
ഇനിയും എഴുതുക ലിങ്ക് തരാന്‍ മടിക്കേണ്ട.
എല്ലാ നന്മകളും ആശംസിക്കുന്നു
@സോണി കാത്തിരിപ്പൊക്കെ പണ്ടേ പൂര്‍ത്തിയായി ...
ReplyDelete@ടോമ്സന്‍ അങ്കിള്‍ .നന്ദി കന്നടത്തില്‍ നന്ദിയത്തിനു
കാത്തിരിപ്പ് .....
ReplyDeleteകാളിന്ദി നിന്നുടെ കളകളനാദമോ
ReplyDeleteകാര്മേഘവര്ണ്ണാ നിന്‍ കുഴല്‍നാദമോ
കേഴുന്ന രാധതന്‍ മൂകമാം ശോകമോ
കറയറ്റൊരാമമഹൃദയരാഗമോ
ഹൊ ഇ തേടല്‍ എവിടെ വരെ പോയി
കൊള്ളാം നല്ല വരികള്‍
@ലീല എം ചന്ദ്രന്‍.. ഈ വഴി പരിചയപ്പെടാന്‍ വന്നതില്‍ സന്തോഷം..
ReplyDelete@കെ.എം. റഷീദ് : ആ കാത്തിരിപ്പു കഴിഞ്ഞു ട്ടോ
@ഷാജു അത്താണിക്കല്‍ : തേടി കണ്ടു പിടിച്ചു ട്ടോ
ദർശനം...പുണ്യദർശനം...!
ReplyDeleteകൊള്ളാം നല്ല വരികള്‍
ReplyDelete@muralimukundan.
ReplyDelete@anurag
ആശംസകള്‍ക്ക് നന്ദി
ഭാവഗാനത്തിന്റെ (lyric) ഗണത്തില്‍ പെടുത്താം ,,സംഗീതം ചെയ്യുന്ന സുഹൃത്തുക്കള്‍ ഉണ്ടെങ്കില്‍ ഇത് മനോഹാരിതയുള്ള ഒരു ലളിത ഗാനം ആയി മാറും ..ഒന്ന് ശ്രമിക്കൂ ജിമ്മീ ..:)
ReplyDeleteസംഗീതം എന്റെ വീക്ക്നെസ്സ് ആണ് ..
ReplyDeleteസംഗീതത്തെക്കുറിച്ച് ഒന്നുമറിയാത്തതും.., എന്നാല്‍ സംഗീതത്തില്‍ മയങ്ങി വീണു പോകുന്നതും..
എന്റെ മുമ്പത്തെ ആക്ഷേപഹാസ്യ കവിതയെക്കുറിച്ചും ആരൊക്കെയോ പറഞ്ഞിരുന്നു..ഈണം ഉണ്ടത്രേ ...!
ഞാനും ആഗ്രഹിക്കുന്നു...
സംഗീതത്തെ ക്കുറിച്ച് വല്ലതും അറിയാവുന്നവര്‍ ഇതിലെ സംഗതികളൊക്കെ നേരെയാക്കിയിരുന്നെങ്കില്‍ എന്ന്.
വായിച്ചു. ഇനിയും എഴുത്തു തുടരട്ടെ
ReplyDelete@ജയിംസ്..
ReplyDeleteതീര്‍ച്ചയായും.. ആശംസകള്‍ക്ക് നന്ദി..!
ദൈവത്തോടുള്ള പ്രാര്‍ത്ഥന പോലെയാണ് എനിക്ക് ഫീല്‍ ചെയ്തത്?...
ReplyDeleteവളരേ മനോഹരമായ ഒരു "ലളിത സുന്ദര" ഗാനം. ബൂലോഗത്തെ കവികൾ ഇതു വായിച്ചാസ്വദിച്ച് അസൂയപ്പെട്ടിട്ടെങ്കിലും ഒരു നല്ല കവിതയെഴുതാനുള്ള ശ്രമം നടത്തട്ടെ!
ReplyDeleteവായിച്ചു ഇഷ്ട്ടമായി
ReplyDeleteഎഴുതുക ഇനിയും
എന്താ സംഭവം..ആരെയാ കാത്തിരിക്കുന്നത്..
ReplyDeleteകാത്തിരിപ്പ്.. പിന്നെയും നീളുന്നു..
ReplyDelete@ആചാര്യന്‍.. മനസ്സിന്‍റെ ആഗ്രഹങ്ങളല്ലേ പ്രാര്‍ത്ഥനകളായ് മാറുന്നത്..
ReplyDelete@ചീരാമുളക്‍..അതേ,, ബൂലോകത്ത്.. കവിതകള്‍ ഉണ്ടാകട്ടെ..
@രതീഷ്.. തീര്‍ച്ചയായും..
@നവാസ്@സന്ദീപ്... കാത്തിരിപ്പൊക്കെ പണ്ടേ കഴിഞ്ഞു.. പക്ഷേ.. ഈ കവിത കാത്തിരിക്കുകയായിരുന്നു. നിങ്ങളെ ഒക്കെ കാണാന്‍.. :)
@നികു :)
തിരയുവതാരെ...?
ReplyDeleteഒരോ വരയിലും ഒരോ വരിയിലും
ReplyDeleteഒരോ മൊഴിയിലും ഒരോ ചിരിയിലും....
ജിമ്മിചായന്‍ വെറുതെ എഴുതിയതാനെലും
മനസ്സിന്‍റെ ഇറയത്ത് ഈ അക്ഷരങ്ങള്‍
പെയ്തു തീരാത്ത മഴത്തുള്ളികളായി
ഉറ്റി വീണു കൊണ്ടിരിക്കുന്നു...
ഇന്നലെകളിലെ
ഒരിക്കലും മടങ്ങി വരാത്ത കാലൊച്ചകള്‍ക്കായുള്ള
തീരാത്ത കാത്തിരിപ്പിന്‍റെ ഒരു നനവുള്ള സുഖം
ഹൃദയത്തിന്‍റെ ഓരത്ത് ഒരു കുളിര്‍കാറ്റായി ഒഴുകി നടക്കുന്നു..
നന്ദി..
പെയ്തു തീര്‍ന്ന ആ കുളിരിനെ വീണ്ടും ഒരു തെന്നലായി
ഓര്‍മകളില്‍ സന്നിവേഷിപ്പിച്ചതിന്...
www.kachatathp.blogspot.com
ഒരോ വരയിലും ഒരോ വരിയിലും
ReplyDeleteഒരോ മൊഴിയിലും ഒരോ ചിരിയിലും
തിരയുവതാരെ, നീയകതാരെ...?
കൊള്ളാം...
കാത്തിരിപ്പൂ മൂകമായ്... ഉറങ്ങാത്ത മനമോടെ ശരല്കാല മുകിൽ പോലെ....:) നന്നായിട്ടുണ്ട് കവിത
ReplyDeleteഒരു നല്ല 'ഗാനം'.
ReplyDeleteആശംസകള്‍
varikal onnumkoodi split cheyth ezhuthiyaal nannaayirunnu...
ReplyDelete@പ്രവീണ്‍.. ആരെയായിരിക്കും...? :)
ReplyDelete@മുസാഫിര്‍.."മനസ്സിന്‍റെ ഇറയത്ത് ഈ അക്ഷരങ്ങള്‍
പെയ്തു തീരാത്ത മഴത്തുള്ളികളായി
ഉറ്റി വീണു കൊണ്ടിരിക്കുന്നു... " :)
@ നെല്ലിക്ക .. :)
@ഋതുസഞ്ജന.. ) ഉറങ്ങാത്ത മനമോടെ ശരല്കാല മുകില്‍ പോലെ.... അല്ലേ .. :)
@അനില്‍കുമാര്‍ . സി.പി .. ആശംസകള്‍ക്ക് നന്ദി..
@അജീഷ് കുമാര്‍ . ശരിയാണ്.. ഇത് കുറെക്കൂടി നന്നാക്കാമായിരുന്നു എന്ന് തോന്നിയിട്ടുണ്ട്...
ഞാന്‍ മുന്‍പ് പറഞ്ഞതു പോലെ.. ഇതു പലപ്പോഴായ് മനസ്സില്‍ ചിറകടിച്ചെത്തിയ വരികള്‍ ഒന്നിച്ച് വെക്കാന്‍ ശ്രമിച്ചതാണ്.. ചേര്‍ച്ചക്കുറവ് അംഗീകരിക്കുന്നു.. പക്ഷെ പണ്ടത്തെ വരികള്‍ അതു പോലെ വിട്ടിരിക്കുന്നു :)
ജിമ്മി, ഒരു നല്ല പാട്ടായിട്ടാണ് ഇത് അനുഭവപ്പെട്ടത്. അഭിനന്ദനങ്ങള്‍!! പിന്നെ, "തിരയുവതാരെ, നീയകതാരെ.." അകതാരില്‍ എന്നതിന് പകരം അകതാരെ എന്ന് കാവ്യഭംഗിക്ക് ഉപയോഗിക്കുമോ എന്നെനിക്ക് നിശ്ചയമില്ല. -പ്രാസഭംഗി "തിരയുവതാരെ, നീയകതാരില്‍.." എന്ന് പറഞ്ഞിരുന്നെങ്കില്‍ കൂടുതല്‍ നല്ലതായേനെ എന്ന് എന്റെ അഭിപ്രായം.:-)
ReplyDelete@ഷാബുചേട്ടാ സ്വപ്നജാലകം തുറന്നിട്ട് ഇവിടെ എത്തിയതില്‍ ഒത്തിരി സന്തോഷം!..
ReplyDeleteശരിക്കും ഇത് മനസ്സിനോട് ചോദ്യമായത് കൊണ്ടാണ് ഞാന്‍ അങ്ങനെ ചോദിച്ചിരിക്കുന്നത്..
This comment has been removed by the author.
ReplyDeletekavitha ushtayi.. nalla eenathil padikkelkkan thonnunnu.. chillara aksharappisasukal und ketto..
ReplyDeleteithilekk kshnaichathinu nandi
*ishtayi
ReplyDeleteകാത്തിരുന്നു ഞാന്‍ ഓരോ കമെന്റും വരുന്നത്
ReplyDeleteകൊള്ളാം നന്നായിരിക്കുന്നു
nannayittundu......... aashamsakal......
ReplyDeleteകൊള്ളാം.. ഒന്ന് കൂടി നന്നാക്കാമായിരുന്നു.. ശുഭാശംസകള്‍
ReplyDelete@കണ്ണന്‍: തിരുത്ത് പറയാം..!
ReplyDeleteകണ്ണന്‍ പാടുമോ?
@കൊമ്പന്‍.. അവിടെ പതുങ്ങി നില്പ്പുണ്ടായിരുന്നു അല്ലേ :)
@ജയരാജ്: :)
@ആസാദ് : തീര്‍ച്ചയായും ഇനി ശ്രമിക്കാം ..!
വരും വരാതിരിക്കില്ല , അല്ലാതെ എവിടെപോവാന്‍
ReplyDeleteവന്നൂ ട്ടോ...! :)
ReplyDeleteNice All the Best
ReplyDeleteകാത്തിരുപ്പും പ്രതീക്ഷയുമാണ് ജീവിതം അര്‍ത്ഥവത്താക്കുന്നത്. നന്നായി.
ReplyDelete@ നിശാസുരഭി @Vp Ahmed :തീറ്ച്ചയായും....! നന്ദി ആശംസകള്‍ക്ക്..!!
ReplyDeleteഒരു നല്ല സുഹൃത്തിന്റ്റെ
ReplyDeleteകാത്തിരിപ്പായിട്ടാണ് എനിക്ക് തോന്നിയത് ...
എല്ലാ നന്മകളും
@നന്ദിനി: അതെ, ഇത് ശരിക്കും ഒരു സുഹൃത്തിനു വേണ്ടിയുള്ള കാത്തിരിപ്പു തന്നെയായിരുന്നു.. കാണാത്ത സുഹൃത്തിനെ അന്വേഷിച്ചുള്ള ഒരു കാത്തിരിപ്പ്...! ആശംസകള്‍ക്ക് നന്ദി..!
ReplyDeletemanoharamaya kathirupp
ReplyDeleteraihan7.blogspot.com
കാത്തിരുപ്പ് എപ്പോഴും മനോഹരം തന്നെയാണ് !!
ReplyDelete