മനസ്സും മനസ്സാക്ഷിയും,
ആശയും ആശങ്കയും,
വാക്കും വാഗ്വാദവും,
സമരവും സമരസവും,
ജീവനും അതിജീവനവും,
ഇന്നിവിടെ, ഒഴുകിയെത്തുന്നു,
അണ കെട്ടിയിപ്പോള്‍ ,
ആര്‍ക്കോ കാതോക്കുന്നു......!
***************
അണ കെട്ടി അപ്പുറം
മറഞ്ഞ മനുഷ്യരും.
കാലാ കാലങ്ങളില്‍
കരാര്‍ പുതുക്കിയോരും,
കണ്ടുവോ കിനാവിലൊരു
കാലന്റെ വേഷം... ?!
കാലങ്ങള്‍ക്കപ്പുറം
കേരള മണ്ണിനെ
ആകെ നടുക്കുന്നൊരു
പ്രളയത്തിന്‍ രൂപം..!?
*****************
നന്നാകനുള്ളോരു നല്ലയവസരം
എന്ന് മാത്രമേ കാണുവാനാകുള്ളൂ!
ആരോ പറഞ്ഞതോര്‍ക്കുന്നു
ചിന്തിയ്ക്ക , നിങ്ങളന്ത്യത്തെ -എങ്കിലോ
ചന്തമായിടുമാ ചിന്തയും ചെയ്തിയും..!!
*****************
(*ഇവിടെ ഉപദേശി എന്നര്‍ത്ഥം )
ചിത്രങ്ങള്‍: കടപ്പാട് ഗൂഗിള്‍
സത്യവും ധര്‍മ്മവും ഒക്കെ എവിടെയോ പണയം വെച്ച് എങ്ങോട്ടെന്നില്ലാതെ ഓടുന്ന മലയാളിക്ക് ഓരോര്മ്മപ്പെടുത്തലാണ് മുല്ല പറയുന്ന ഈ പാഠം; ഇന്ന് ഈ മുല്ല പെരിയാര്‍.!!!
ReplyDeleteഈ 'സ്വന്തം സുഹൃത്തി'നെ ഇതുവരെ കാണാന്‍ വൈകിയതില്‍ വല്ലാത്ത വേദന.ഇനി ഈ സുഹൃത്തിനെ നഷ്ടപ്പെടാതെ നോക്കാം.
ReplyDelete'മുല്ലപ്പെരിയാറി'ന്റെ തെളിനീര്‍ തുളുമ്പുമ്പോഴും 'ചന്തമായിടുന്ന ചിന്ത'യെ വരച്ചിടുന്ന ചിത്രം ഹൃദയസ്പൃക്കായി .
കവിത വല്ല്യ പിടി ഇല്ല. നല്ല വായനാസുഖം...
ReplyDeleteഈ വിഷയത്തില്‍ നിറയെ കവിതകള്‍ അനുദിനം വരുന്നു.
ReplyDeleteതാങ്കളുടേത് വളരെ വ്യസ്ത്യസ്തവും വളരെ നല്ലതുമായി തോന്നുന്നു.
ആശംസകള്‍
വെത്യസ്തമായ പ്രതി ഷേധ സ്വരം
ReplyDeleteചിന്തിയ്ക്ക , നിങ്ങളന്ത്യത്തെ -എങ്കിലോ
ReplyDeleteചന്തമായിടുമാ ചിന്തയും ചെയ്തിയും..!!
കൊള്ളാം സുഹൃത്തെ... നന്നായിട്ടുണ്ട്... ഈ വിഷയത്തില്‍ നിറയെ കവിതകള്‍ അനുദിനം വരുന്നു.പക്ഷെ ആരും കാണാത്ത മുല്ലപെരിയാരിന്റെ മുഖമാണ് താന്കള്‍ പറഞ്ഞത്...
മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ഒരുപാട് ലേഖനങ്ങളും കവിതകളും വായിച്ചു,ഇതു അതില്‍ നിന്നല്ലാം വ്യത്ത്യസ്തമായിരിക്കുന്നു, അവിടെ നല്ലത് മാത്രം സംഭവിക്കട്ടെ ! ആശംസകള്‍
ReplyDeleteഇനിയിപ്പോ അതെ വഴിയുള്ളൂ ഡാം പൊട്ടിയാല്‍ പ്രഖ്യാപിക്കുന്ന നഷ്ട പരിഹാര തുക അഡ്വാന്‍സായി വിതരണം ചെയ്തേക്കൂ
ReplyDeleteമരിക്കു മുമ്പ് എല്ലാവരുമൊന്ന് ജീവിക്കട്ടെ ..ഹല്ലാ പിന്നെ
കൊള്ളാം സുഹ്ര്ത്തെ കവിത
കൊള്ളാം ആശംസകള്‍
ReplyDeleteമുല്ല പെരിയാര്‍ ....നന്നായി ട്ടോ ......നല്ല കവിത ...ഒന്നും ഉണ്ടാകാതിരിക്കാന്‍ പ്രാര്‍ത്ഥിക്കാം നമുക്ക് അല്ലെ ...........
ReplyDeleteവായിച്ചു കേട്ടാ
ReplyDeleteപ്രാര്‍ത്ഥനകള്‍...
ReplyDeleteഅകലാത്ത ആശങ്കകള്‍..
ReplyDeleteപിടിച്ച പിടിയാലെ വാശികള്‍...
നന്നായിട്ടുണ്ട് പ്രതിഷേധ സ്വരം..
ReplyDeleteഅണ കെട്ടി അപ്പുറം
ReplyDeleteമറഞ്ഞ മനുഷ്യരും.
കാലാ കാലങ്ങളില്‍
കരാര്‍ പുതുക്കിയോരും,
കണ്ടുവോ കിനാവിലൊരു
കാലന്റെ വേഷം... ?!അച്ചായോ ..നല്ല വരികള്‍ ആണല്ലോ ..നമുക്ക് കവിതയിലൂടെ അല്ലെ പ്രതികരിക്കാന്‍ കഴിയൂ ..എല്ലാ നന്മകളും നേരുന്നു ഈ കുഞ്ഞു മയില്‍പീലി
വാശിയും പിടി വാശിയും നമ്മെ എവിടെ എത്തിക്കും ?
ReplyDeleteതീര്‍ച്ചയായും വേറിട്ട ചിന്ത .........................
കവിത നന്നായിട്ടുണ്ട് സുഹൃത്തേ...
ReplyDeleteആശംസകള്‍...
അണ കെട്ടി അപ്പുറം
ReplyDeleteമറഞ്ഞ മനുഷ്യരും.
കാലാ കാലങ്ങളില്‍
കരാര്‍ പുതുക്കിയോരും,
കണ്ടുവോ കിനാവിലൊരു
കാലന്റെ വേഷം... ?!.... കണ്ടു കാണില്ല!
കാത്തു രക്ഷിക്കണെ ദൈവമേ!!
കവിത ഇഷ്ടായി സുഹൃത്തേ..
ReplyDeleteഈശ്വരോ..രക്ഷതു..!!
ReplyDeleteഈ കവിതക്കെന്റെ ഭാവുകങ്ങൾ
ReplyDeleteജിമ്മിച്ചന്റെ ഇത് വരെ വായിച്ച സംഭവങ്ങളില്‍ നിന്ന് വേറിട്ടൊരു കവിത ..
ReplyDeleteലളിത സുന്ദരമായ വരികള്‍ ... കൊച്ചു കവിതയെന്നാലും സമയോചിതമായി ഈ കവിത ..
ആശംസകള്‍
നല്ല കവിത....ആശംസകള്‍
ReplyDeleteആശംസകള്‍
ReplyDeleteനല്ല കവിത എന്റെ സ്വന്തം സുഹൃത്തേ...മുല്ലപ്പെരിയാര്‍ പൊട്ടി അതില്‍ ഒലിച്ചു കടലില്‍ പോയില്ലെങ്കില്‍ വീണ്ടും കാണാം..ആശംസകള്‍..
ReplyDeleteഒന്നും ഉണ്ടാകാതിരിക്കാന്‍ പ്രാര്‍ത്ഥിക്കാം നമുക്ക് അല്ലെ ...........കവിത ഇഷ്ടായിട്ടോ ...
ReplyDeleteകണ്ടുവോ കിനാവിലൊരു
ReplyDeleteകാലന്റെ വേഷം... ?!
കവിത ഇഷ്ടായി
പ്രാര്‍ഥിക്കാം...
രാഷ്ട്രീയത്തിനും കോടതിക്കും അപ്പുറത്തേക്ക്
മനുഷ്യത്വം എന്നുള്ളത് മറന്നുപോകാത്തവര്‍ക്കായി
ആകെ നടുക്കുന്നൊരു
ReplyDeleteപ്രളയത്തിന്‍ രൂപം..............
അവസാനം വന്നപ്പോള്‍ എല്ലാരും കൈവിട്ടപോലെയായല്ലോ. ഇനി തുണ ആര്...?
ReplyDelete(.)
ReplyDeleteനല്ല വരികള്‍. ആശംസകള്‍ അറിയിക്കട്ടെ.
ReplyDeletenalla varikal aashamsakal. snehathode pravaahiny
ReplyDeleteപ്രതിഷേധം കവിതാ രൂപത്തിലും ...ആശംസകള്‍...
ReplyDeleteചിന്തിയ്ക്ക , നിങ്ങളന്ത്യത്തെ -എങ്കിലോ
ReplyDeleteചന്തമായിടുമാ ചിന്തയും ചെയ്തിയും..!!
Great.. Philosophical, rythmic and poetic
"ചിന്തിയ്ക്ക , നിങ്ങളന്ത്യത്തെ -എങ്കിലോ
ReplyDeleteചന്തമായിടുമാ ചിന്തയും ചെയ്തിയും..!! "
ചിന്തിപ്പിക്കുന്ന വരികള്‍ തന്നെ ജിമ്മി...
എല്ലാവരും ഉണര്‍ന്നു ചിന്തിക്കേണ്ടിയിരിക്കുന്നു..
മരണം മുന്നില്‍ കാണുന്നവന് പതിവ് സ്വാര്‍ത്ഥതകള്‍ വെടിഞ്ഞു മനുഷ്യനാകാന്‍ കഴിയുമായിരിക്കും...
ഏകദേശം ഇതേ വിഷയത്തില്‍ ഞാന്‍ എഴുതിയ ഏതാനും വരികള്‍ ഇവിടെ വായിക്കാം.. DAM 2011
ചിന്തിയ്ക്ക , നിങ്ങളന്ത്യത്തെ -എങ്കിലോ
ReplyDeleteചന്തമായിടുമാ ചിന്തയും ചെയ്തിയും..!!‘
എവിടേ..ഇമ്മളൊക്കെ ചിന്തിക്കുന്നു...!
വേണമെങ്കിൽ ചിന്തയ്ക്കുപകരം ചന്തിക്ക് ചുറ്റുമുള്ള ചിന്തകൾ വരുമായിരികും...(
വിശപ്പുണ്ടാക്കുന്ന വയറ്,..,.., മുതൽ ഭാഗങ്ങളാണൂ കേട്ടൊ ഭായ്)
chinthichhal maathram mathiyo? Good one, Jimmy!
ReplyDeleteചിന്തിപ്പിക്കുന്ന വരികള്‍. പക്ഷെ സമയം ഇല്ലാത്തതിനാല്‍ ആവണം, ആരും ചിന്തിക്കുന്നില്ല.
ReplyDeleteസമകാലീന വിഷയത്തെ കുറിച്ചുള്ള കവിതയാണല്ലോ ? മനുഷയനെ ചിന്തിക്കാന്‍ ഉപദേശിക്കുന്ന, ഭവിഷ്യത്തുകളെ മണ്‍മറഞ്ഞവര്‍ മുന്‍ കൂട്ടി കണ്‌ടില്ലയോ എന്ന് തുടങ്ങുന്ന വരികളിലൂടെയുള്ള ചോദ്യങ്ങള്‍ വളരെ പ്രസക്തമാണ്. ഇനിയും പോരട്ടെ നല്ല ഭാവനകളില്‍ നിന്നുള്ള മനോഹരമായ കവിതകള്‍ ?
ReplyDeleteചിന്തിയ്ക്ക , നിങ്ങളന്ത്യത്തെ -എങ്കിലോ
ReplyDeleteചന്തമായിടുമാ ചിന്തയും ചെയ്തിയും..!!
ശരിക്കും ചിന്തിപ്പിക്കുന്ന കവിതയായി കേട്ടോ...
ആശംസകള്‍..
നല്ലചിന്തകൾ
ReplyDeleteനല്ല ഉപദേശരൂപേണയുള്ള വരികൾ. ജീവിതപാഠങ്ങളിലെ ചില അഭ്യാസങ്ങൾ...വളരെ നല്ലതായിട്ടുണ്ട് ചിന്തകൾ...... അനുമോദനങ്ങൾ.....
ReplyDeleteചിന്തിയ്ക്ക , നിങ്ങളന്ത്യത്തെ -എങ്കിലോ
ReplyDeleteചന്തമായിടുമാ ചിന്തയും ചെയ്തിയും..!!
ചിന്തനീയമായ വരികൾ തന്നെ
ഈ വിഷയത്തിൽ വ്യത്യസ്തമായ കവിത..
ആശംസകൾ ജിമ്മീ..
കവിതയുടെ അണ പൊട്ടുന്നു.
ReplyDeleteപ്രതിഷേധം അണ പൊട്ടുന്നു
ReplyDeleteമുല്ല ദുരന്ത കഥകൾ പറയാതിരിക്കട്ടെ.
ReplyDeleteമുല്ല ഇനിയും കഥ പറയട്ടെ, കവിത പാടാതിരിക്കട്ടെ!!!
ReplyDeleteമുല്ല പറഞ്ഞ കഥക്ക് ഈ മുല്ലയുടെ ആശംസകള്‍...
ReplyDeleteആശംസകള്‍ ..! വല്ലപ്പോഴും ഇവിടെയും വന്നനുഗ്രഹിക്കുക !
ReplyDelete