tag:blogger.com,1999:blog-528003548447560568.post3932722212697125311..comments2023-07-05T07:16:18.119-07:00Comments on സ്വന്തം സുഹൃത്ത്: ഇതിഹാസം പടിയിറങ്ങുമ്പോള്‍.... സ്വന്തം സുഹൃത്ത്http://www.blogger.com/profile/12690031512632209320noreply@blogger.comBlogger43125tag:blogger.com,1999:blog-528003548447560568.post-83801941119332574672013-09-11T12:10:18.247-07:002013-09-11T12:10:18.247-07:00സച്ചിന് എന്തിനു ഭാരതരത്നം കൊടുക്കണം? സച്ചിന് തന്ന...സച്ചിന് എന്തിനു ഭാരതരത്നം കൊടുക്കണം? സച്ചിന് തന്നെയല്ലേ ഭാരതരത്നം എന്നാണു സൌരവ് ഗാഗുലി പറഞ്ഞത് പത്രക്കാരന്https://www.blogger.com/profile/10074197519944540282noreply@blogger.comtag:blogger.com,1999:blog-528003548447560568.post-44980341341890956982013-07-28T22:39:21.237-07:002013-07-28T22:39:21.237-07:00'' 'സച്ചിന് '''ആര്‍ക്കും ...'' 'സച്ചിന് '''ആര്‍ക്കും പകരം വെയ്ക്കാനാവാത്ത പ്രതിഭയും വ്യക്തിത്വവും ഇഴ ചേര്‍ന്ന കുലീനനായ മനുഷ്യന് !മിനി പി സിhttps://www.blogger.com/profile/08644378529288385939noreply@blogger.comtag:blogger.com,1999:blog-528003548447560568.post-1266139672801822552013-06-12T17:38:49.789-07:002013-06-12T17:38:49.789-07:00ഈ വരവിനും അഭിപ്രായത്തിനും ഒത്തിരി നന്ദി !ഈ വരവിനും അഭിപ്രായത്തിനും ഒത്തിരി നന്ദി !സ്വന്തം സുഹൃത്ത്https://www.blogger.com/profile/12690031512632209320noreply@blogger.comtag:blogger.com,1999:blog-528003548447560568.post-74883723444548853692013-06-12T17:36:37.901-07:002013-06-12T17:36:37.901-07:00സച്ചിൻ വിരമിചതിലല്ല വിഷമം .. വിരമിക്കാൻ തിരഞ്ഞെടുത...സച്ചിൻ വിരമിചതിലല്ല വിഷമം .. വിരമിക്കാൻ തിരഞ്ഞെടുത്ത സമയമാണ് പ്രശനം ..

വരവിനും അഭിപ്രായത്തിനും ഒത്തിരി നന്ദി !സ്വന്തം സുഹൃത്ത്https://www.blogger.com/profile/12690031512632209320noreply@blogger.comtag:blogger.com,1999:blog-528003548447560568.post-19076130127248264972013-05-14T10:31:20.081-07:002013-05-14T10:31:20.081-07:00ഉപജാപങ്ങളുടെ ക്രിക്കറ്റ് ഗ്രൗണ്ടായ ഇന്ത്യയുടെ പാര്...ഉപജാപങ്ങളുടെ ക്രിക്കറ്റ് ഗ്രൗണ്ടായ ഇന്ത്യയുടെ പാര്‍ലമെന്റില്‍ സച്ചിനെപ്പോലൊരു ജന്റില്‍ മാന്‍ ക്രിക്കറ്റര്‍ക്ക് ശോഭിക്കാനാവുമോ എന്നു കണ്ടുതന്നെ അറിയണം.....

സച്ചിന് തുല്യന്‍ സച്ചിന് മാത്രം.....Pradeep Kumarhttps://www.blogger.com/profile/16116549668240071624noreply@blogger.comtag:blogger.com,1999:blog-528003548447560568.post-43781074442088821662013-01-22T13:31:22.091-08:002013-01-22T13:31:22.091-08:00എന്തായാലും അധികം പറയിപ്പിക്കുന്നതിനു മുന്നേ അദ്ദേഹ...എന്തായാലും അധികം പറയിപ്പിക്കുന്നതിനു മുന്നേ അദ്ദേഹം ഇറങ്ങിയല്ലോ .. എല്ലാ ആശംസകളും നേരാം..!സ്വന്തം സുഹൃത്ത്https://www.blogger.com/profile/12690031512632209320noreply@blogger.comtag:blogger.com,1999:blog-528003548447560568.post-58530188644247906142013-01-22T13:30:01.334-08:002013-01-22T13:30:01.334-08:00അതെ ഇനി അദ്ദേഹത്തിന് ഭാവിയില്‍ ക്രിക്കറ്റിനു വെളിയ...അതെ ഇനി അദ്ദേഹത്തിന് ഭാവിയില്‍ ക്രിക്കറ്റിനു വെളിയിലും തിളങ്ങാന്‍ ആകട്ടെ എന്ന് പ്രാര്‍ത്ഥിക്കാം ആശംസിക്കാം ..!സ്വന്തം സുഹൃത്ത്https://www.blogger.com/profile/12690031512632209320noreply@blogger.comtag:blogger.com,1999:blog-528003548447560568.post-74460019004788115972013-01-22T13:28:47.737-08:002013-01-22T13:28:47.737-08:00അതെ .. എങ്കിലും ഇനിയും വെറുതെ വിമര്‍ശനങ്ങള്‍ കേള്...അതെ .. എങ്കിലും ഇനിയും വെറുതെ വിമര്‍ശനങ്ങള്‍ കേള്‍ക്കേണ്ട എന്നദ്ദേഹം തീരുമാനിച്ചു കാണും ..സ്വന്തം സുഹൃത്ത്https://www.blogger.com/profile/12690031512632209320noreply@blogger.comtag:blogger.com,1999:blog-528003548447560568.post-24352373781220381922013-01-22T13:27:22.596-08:002013-01-22T13:27:22.596-08:00അയ്യോ അത്രയ്ക്ക് വേണോ ..
ശരിയാണ് സച്ചിന് പകരക്കാരന...അയ്യോ അത്രയ്ക്ക് വേണോ ..
ശരിയാണ് സച്ചിന് പകരക്കാരന് (കളിയിലും സ്വഭാവത്തിലും) ആരും അവിടെ ഇല്ലാത്തിടത്തോളം കാലം ആരും അങ്ങനെ ചിന്തിച്ചു പോകും ....സ്വന്തം സുഹൃത്ത്https://www.blogger.com/profile/12690031512632209320noreply@blogger.comtag:blogger.com,1999:blog-528003548447560568.post-69257479843762302372013-01-22T13:25:29.788-08:002013-01-22T13:25:29.788-08:00നല്ല ഒരു വര്‍ഷം സുഹൃത്തിനും നേരുന്നു..
ഒത്തിരി പ്രാ...നല്ല ഒരു വര്‍ഷം സുഹൃത്തിനും നേരുന്നു..
ഒത്തിരി പ്രാര്‍ത്ഥനയോടെ .....!സ്വന്തം സുഹൃത്ത്https://www.blogger.com/profile/12690031512632209320noreply@blogger.comtag:blogger.com,1999:blog-528003548447560568.post-43725990140322679582013-01-22T13:24:01.752-08:002013-01-22T13:24:01.752-08:00അതെ ഒരു കൊടുമുടി കയറിയതല്ലേ .. ഇനി അല്പം വിശ്രമിക്...അതെ ഒരു കൊടുമുടി കയറിയതല്ലേ .. ഇനി അല്പം വിശ്രമിക്കട്ടെ !സ്വന്തം സുഹൃത്ത്https://www.blogger.com/profile/12690031512632209320noreply@blogger.comtag:blogger.com,1999:blog-528003548447560568.post-78197475746904496502013-01-22T13:23:10.191-08:002013-01-22T13:23:10.191-08:00സച്ചിന് സാധിക്കുമായിരുന്നു .. പക്ഷെ ഒടുവില്‍ വിമര...സച്ചിന് സാധിക്കുമായിരുന്നു .. പക്ഷെ ഒടുവില്‍ വിമര്‍ശകരെ സച്ചിന് ഭയന്നോ എന്ന് സംശയിക്കുന്നു ...!സ്വന്തം സുഹൃത്ത്https://www.blogger.com/profile/12690031512632209320noreply@blogger.comtag:blogger.com,1999:blog-528003548447560568.post-34999947049345225492013-01-22T13:21:26.932-08:002013-01-22T13:21:26.932-08:00അതെ വിവാദങ്ങളില്ലാതെ പത്തിരുപതു വര്‍ഷം ഒരു മേഖലയില്‍...അതെ വിവാദങ്ങളില്ലാതെ പത്തിരുപതു വര്‍ഷം ഒരു മേഖലയില്‍ തിളങ്ങി നില്ക്കാന് സാധിച്ചത് ഒരു ഭാഗ്യമാണ് ..!സ്വന്തം സുഹൃത്ത്https://www.blogger.com/profile/12690031512632209320noreply@blogger.comtag:blogger.com,1999:blog-528003548447560568.post-14011581046404671712013-01-10T00:31:13.115-08:002013-01-10T00:31:13.115-08:00സച്ചിന് സ്വയം നേടാവുന്നതും, ഇന്ത്യക്ക് നല്കാവുന്ന...സച്ചിന് സ്വയം നേടാവുന്നതും, ഇന്ത്യക്ക് നല്കാവുന്നതിലും അപ്പുറം നല്‍കിക്കഴിഞ്ഞു. ഇനിയും തുടര്‍ന്നാല്‍ വര്‍ഷത്തില്‍ മൂന്നോ നാലോ സ്വെഞ്ചറി കൂടി അദേഹത്തിന് നേടാനായെന്നും വരും. പക്ഷേ എന്തിന്? ഇനിയും ടീമില്‍ തുടരുന്നു എന്ന ചോദ്യമാണ് പ്രസക്തം. നല്കിയ സംഭാവനകള്‍ പരിഗണിച്ചു സെലക്ടര്‍മാര്‍ ഒരിക്കലും അദ്ദേഹത്തെ പുറത്താക്കില്ല, സ്വയം വിരമിക്കുന്നത് വരെ അവസരം നല്‍കും. എന്നാല്‍ അജന്കെ രഹാന, ചെതെശ്വാര് പൂജാര തുടങ്ങിയ താരങ്ങളുടെ ഭാവിയാണ് ഒഴിയാതെ കിടക്കുന്ന ബാറ്റിംഗ് ലൈനപ്പ് പൊസിഷന്‍.

പ്രതിഭാധനരുടെ ആധിക്യം മൂലം പൊലിഞ്ഞുപോയ എത്രയെത്ര താരങ്ങള്‍ നമുക്കുണ്ട് എന്നറിയാമോ? അമോല്‍ മാംജുടാര്, വസിം ജാഫര്‍, മുഹമ്മദ് കൈഫ്,അനേകം വിക്കറ്റ് കീപ്പര്‍മാര്‍,......

ലോകക്കപ്പ് ഇന്ത്യ എടുത്ത അന്നു രാത്രി ആ റിട്ടയര്‍മെന്റ് സച്ചില്‍ പ്രഖ്യാപിച്ചിരുന്നെങ്കില്‍.......വളരെ വൈകിപ്പോയി....സച്ചിന്....Joselet Josephhttps://www.blogger.com/profile/08386547124959599495noreply@blogger.comtag:blogger.com,1999:blog-528003548447560568.post-53368877615966582852013-01-06T01:21:28.409-08:002013-01-06T01:21:28.409-08:00സച്ചിന് തുല്യന്‍ സച്ചിന് മാത്രം.....ഇത്രേം പറയിപ്...സച്ചിന് തുല്യന്‍ സച്ചിന് മാത്രം.....ഇത്രേം പറയിപ്പിക്കരുതായിരുന്നു എന്നൊരു തോന്നല്‍ അന്നേ വിരമിച്ചിരുന്നെങ്കില്...നന്നായേനെ അല്ലെ?...നല്ലൊരു ലേഖനം സുഹുര്ത്തെ...ആചാര്യന്https://www.blogger.com/profile/11122435427089542677noreply@blogger.comtag:blogger.com,1999:blog-528003548447560568.post-39594004913075336582013-01-02T07:08:28.672-08:002013-01-02T07:08:28.672-08:00ഞാന്‍ ഒരു ക്രിക്കറ്റ് ഫാന്‍ അല്ല..എങ്കിലും
ഞാന്‍ ...ഞാന്‍ ഒരു ക്രിക്കറ്റ് ഫാന്‍ അല്ല..എങ്കിലും
ഞാന്‍ ആരാധിക്കുന്ന ഒരു വ്യക്തിത്വം ആണ് സച്ചിന്...
ഒരു ലീഡര്‍ എങ്ങനെ ആവണം എന്നതിന് ഉത്തമ
ഉദാഹരണം...

അദ്ദേഹത്തിന്റെ കഴിവും നേട്ടങ്ങളും ഒരു കാലത്തും
ലഘൂകരിക്കപ്പെടില്ല..എങ്കിലും സ്വരം നല്ലപ്പോള്‍
പാട്ട് നിര്‍ത്തുന്നതിന്റെ ത്രില്‍ ഒന്ന് വേറെ തന്നെ ആണ്..
നന്മകള് നേരാം അദ്ദേഹത്തിന്...ente lokamhttps://www.blogger.com/profile/16097231680305428628noreply@blogger.comtag:blogger.com,1999:blog-528003548447560568.post-47370016824710561792013-01-01T19:50:04.615-08:002013-01-01T19:50:04.615-08:00ക്രിക്കറ്റ് ഇഷ്ടാണ് , സച്ചിനെ ഇഷ്ടാണ് , ഇപ്പോള്‍ വ...ക്രിക്കറ്റ് ഇഷ്ടാണ് , സച്ചിനെ ഇഷ്ടാണ് , ഇപ്പോള്‍ വിരമിച്ചതും ഇഷ്ടായി , പക്ഷെ ജിമ്മി പറഞ്ഞപോലെ സ്വരം നന്നായിരുന്ന ഏതെങ്കിലും ഒരവസരം തിരഞ്ഞെടുക്കാമായിരുന്നു ...!kochumol(കുങ്കുമം)https://www.blogger.com/profile/16492882965788051260noreply@blogger.comtag:blogger.com,1999:blog-528003548447560568.post-82281497332243723162013-01-01T01:27:47.913-08:002013-01-01T01:27:47.913-08:00സച്ചിനില്ലാത്ത ക്രിക്കറ്റിൽ നിന്നും ഞാനും വിട പറയു...സച്ചിനില്ലാത്ത ക്രിക്കറ്റിൽ നിന്നും ഞാനും വിട പറയുന്നു.ജന്മസുകൃതം https://www.blogger.com/profile/02565749455275448556noreply@blogger.comtag:blogger.com,1999:blog-528003548447560568.post-39053638724576462412012-12-31T14:12:13.414-08:002012-12-31T14:12:13.414-08:00ഇപ്പോഴിതാ 2012 ഉം നമ്മെ വിട്ടു പോയിരിക്കുകയാണ്.
എങ...ഇപ്പോഴിതാ 2012 ഉം നമ്മെ വിട്ടു പോയിരിക്കുകയാണ്.
എങ്കിലും പുത്തന്‍ പ്രതീക്ഷകളുമായി 2013 കയ്യെത്തും
ദൂരത്ത് നമ്മെ കാത്തിരിയ്ക്കുന്നുണ്ട്.
ആയത് ജിമ്മിച്ചനടക്കം എല്ലാവര്ക്കും നന്മയുടെയും
സന്തോഷത്തിന്റേയും നാളുകള്‍ മാത്രം സമ്മാനിയ്ക്കട്ടെ എന്ന് ആശംസിയ്ക്കുന്നു...!
ഈ അവസരത്തിൽ ഐശ്വര്യവും സമ്പല്‍ സമൃദ്ധവും
അനുഗ്രഹ പൂര്‍ണ്ണവുമായ നവവത്സര ഭാവുകങ്ങൾ നേർന്നുകൊണ്ട്

സസ്നേഹം,

മുരളീമുകുന്ദൻ Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-528003548447560568.post-52461417211303072492012-12-31T06:00:50.520-08:002012-12-31T06:00:50.520-08:00അദ്ധേഹത്തിന്ന് സ്വന്തം ഒരു ശൈലി യുണ്ട് വേൾഡ് ക്രിക...അദ്ധേഹത്തിന്ന് സ്വന്തം ഒരു ശൈലി യുണ്ട് വേൾഡ് ക്രിക്കറ്റിൽ അത് ആരും മറക്കില്ല, നമ്മുടെ മീഡിയകൾ മുറവിളി കൂട്ടി, എങ്കിലും സമയം ആയി ഇനി മാസ്റ്റർ വിശ്രമിക്കട്ടെഷാജു അത്താണിക്കല്‍https://www.blogger.com/profile/16333755651169904261noreply@blogger.comtag:blogger.com,1999:blog-528003548447560568.post-85073845854820128642012-12-30T20:18:08.986-08:002012-12-30T20:18:08.986-08:00ഈ പോസ്റ്റില്‍ പറഞ്ഞതു പോലെ തന്നെ സച്ചിന്റെ മങ്ങിയ ...ഈ പോസ്റ്റില്‍ പറഞ്ഞതു പോലെ തന്നെ സച്ചിന്റെ മങ്ങിയ ഫോം വളരെ വിഷമത്തോടെ, ആശങ്കയോടെയാണ് വീക്ഷിച്ചു കൊണ്ടിരുന്നതെങ്കിലും ഏകദിനങ്ങളില്‍ 50 സെഞ്ച്വറികള്‍, 100 ഫിഫ്റ്റികള്‍, 20,000 റണ്‍സ്, 200 സിക്സറുകള്‍ എന്നീ വിസ്മയജനകമായ റെക്കോഡുകള്‍ കയ്യെത്തും ദൂരത്ത് വച്ച് സച്ചിന് കളി നിര്‍ത്തിയതില്‍ വളരെ വിഷമമുണ്ട്. ഒരു വര്‍ഷം കൂടെ ഏകദിനങ്ങളില്‍ തുടര്‍ന്നിരുന്നെങ്കില്‍ അദ്ദേഹത്തിന് തീര്‍ച്ചയായും ഈ നാഴികക്കല്ലുകള്‍ കൂടെ പിന്നിടുവാനാകുമായിരുന്നെന്ന് തീര്‍ച്ച.ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-528003548447560568.post-54938790077923245132012-12-30T20:14:07.284-08:002012-12-30T20:14:07.284-08:00ഒരിക്കലും വിവാദങ്ങള്‍ ഉണ്ടാക്കാത്ത നല്ല മനുഷ്യന്....ഒരിക്കലും വിവാദങ്ങള്‍ ഉണ്ടാക്കാത്ത നല്ല മനുഷ്യന്.., സച്ചിനെ കുറിച്ച് ഓര്‍ക്കാന്‍ ഏറെ. Akbarhttps://www.blogger.com/profile/00522776237165125315noreply@blogger.comtag:blogger.com,1999:blog-528003548447560568.post-77973521179263652072012-12-30T13:08:59.379-08:002012-12-30T13:08:59.379-08:00ഇനി ആ ഒരു കാര്യത്തില്‍ മാത്രം നമ്മള് ദുഖിച്ചിട്ട്...ഇനി ആ ഒരു കാര്യത്തില്‍ മാത്രം നമ്മള് ദുഖിച്ചിട്ട് കാര്യമുണ്ട് എന്ന് തോന്നുന്നില്ല, കാരണം ആര്‍ക്കും ഒരിക്കലും എത്തിപ്പിടിക്കാന്‍ പറ്റാത്ത ഒരുപാട് നേട്ടങ്ങള്‍ ഇപ്പോത്തന്നെ അദ്ദേഹത്തിന് സ്വന്തം !സ്വന്തം സുഹൃത്ത്https://www.blogger.com/profile/12690031512632209320noreply@blogger.comtag:blogger.com,1999:blog-528003548447560568.post-34709890741558164302012-12-30T13:05:58.430-08:002012-12-30T13:05:58.430-08:00അതിനോടും വിയോജിപ്പില്ല ..പക്ഷെ സ്വരം നന്നായിരുന്ന ...അതിനോടും വിയോജിപ്പില്ല ..പക്ഷെ സ്വരം നന്നായിരുന്ന ഏതെങ്കിലും ഒരവസരം തിരഞ്ഞെടുക്കാമായിരുന്നു ...!സ്വന്തം സുഹൃത്ത്https://www.blogger.com/profile/12690031512632209320noreply@blogger.comtag:blogger.com,1999:blog-528003548447560568.post-88372167180271935162012-12-30T13:04:36.854-08:002012-12-30T13:04:36.854-08:00അതെ ഇനി ആര്‍ക്കും കടന്നു ചെല്ലാന്‍ പറ്റാത്ത ഉയരം ക...അതെ ഇനി ആര്‍ക്കും കടന്നു ചെല്ലാന്‍ പറ്റാത്ത ഉയരം കയ്യടക്കിയ ക്രിക്കറ്റ് ഇതിഹാസം !സ്വന്തം സുഹൃത്ത്https://www.blogger.com/profile/12690031512632209320noreply@blogger.com