tag:blogger.com,1999:blog-528003548447560568.post4600642620937237430..comments2023-07-05T07:16:18.119-07:00Comments on സ്വന്തം സുഹൃത്ത്: യാത്രാ മൊഴിസ്വന്തം സുഹൃത്ത്http://www.blogger.com/profile/12690031512632209320noreply@blogger.comBlogger76125tag:blogger.com,1999:blog-528003548447560568.post-46924027981928513132019-03-07T09:51:07.525-08:002019-03-07T09:51:07.525-08:00വീണ്ടും കണ്ടുമുട്ടാനുള്ളതാവട്ടെ ഓരോ വിടപറയലും .......വീണ്ടും കണ്ടുമുട്ടാനുള്ളതാവട്ടെ ഓരോ വിടപറയലും ....പ്ലിംഗിതന്‍https://www.blogger.com/profile/12794951584982176518noreply@blogger.comtag:blogger.com,1999:blog-528003548447560568.post-58335931703551281612011-12-14T22:46:53.180-08:002011-12-14T22:46:53.180-08:00"യാത്ര ചോദിക്കുവാന്‍ നേരമായ് പോകട്ടെ -ഞാന്‍
മ..."യാത്ര ചോദിക്കുവാന്‍ നേരമായ് പോകട്ടെ -ഞാന്‍
മാത്രമായിനി ദൂരെ..,ഈ നിറമിഴിയുമായ്......."

ഈ ലൈന്‍ കണ്ടപ്പോഴേ ഇത് വായിക്കണ്ടാ എന്നാ തോന്നിയെ . യാത്ര ആരെങ്കിലും ചോദിക്കുന്നത് എനികിഷ്ടമല്ല ജിമ്മി ഏട്ടാ .. എല്ലാര്ക്കും മുന്‍പേ യാത്ര പറയാന്‍ ആഗ്രഹിക്കുന്ന ഒരാളാണ് ഞാന്‍ .Anonymoushttps://www.blogger.com/profile/06503174170857970474noreply@blogger.comtag:blogger.com,1999:blog-528003548447560568.post-42798537721810624662011-12-08T22:45:26.621-08:002011-12-08T22:45:26.621-08:00അണയാതെ നീറും നോവുമായ്
അവിരാമം ഏതോ തേടലായ്............അണയാതെ നീറും നോവുമായ്
അവിരാമം ഏതോ തേടലായ്...........

യാത്രകള്‍ അവസാനിക്കുന്നില്ല :)റശീദ് പുന്നശ്ശേരിhttps://www.blogger.com/profile/12653369544711625650noreply@blogger.comtag:blogger.com,1999:blog-528003548447560568.post-60092226325042354532011-12-03T05:47:31.742-08:002011-12-03T05:47:31.742-08:00@ബഷീര്‍ Vallikkunnu: ആ സ്മൈലി പുടിചിര്ക്ക്ണ് .. :...@ബഷീര്‍ Vallikkunnu: ആ സ്മൈലി പുടിചിര്ക്ക്ണ് .. :) കവിത മാത്രമല്ല. ഇവിടെ.. എപ്പോഴും സ്വാഗതം..
@ഏകലവ്യ:അതെങ്ങനെ മനസ്സിലായി.. :)
@ Lipi Ranju :സന്തോഷം !
@mottamanoj: വാസ്തവം !
@ആസാദ് :സന്തോഷം, ഒരിത്തിരി പഴയതാണ്.. ഏതാണ്ട് പത്ത് വര്‍ഷത്തിനു മുകളില്‍..
@വാല്യക്കാരന്‍..:സന്തോഷം!
@kaattu kurinji: "മിഴിനാരു കൊണ്ടെന്റെ കഴലുകെട്ടാതെ
പടി പാതി ചാരി തിരിച്ചു പൊയ്ക്കോള്ളൂ.
കരള്‍ പാതി ചാരി തിരിച്ചു പൊയ്ക്കോള്ളൂ."-- ഇഷ്ടായി..

അഭിപ്രായങ്ങള്‍ക്കും ആശംസകള്‍ക്കും ഒത്തിരി നന്ദി!സ്വന്തം സുഹൃത്ത്https://www.blogger.com/profile/12690031512632209320noreply@blogger.comtag:blogger.com,1999:blog-528003548447560568.post-607996902110560582011-12-03T05:47:19.139-08:002011-12-03T05:47:19.139-08:00@കുഞ്ഞൂസ് (Kunjuss):
@Kalavallabhan:മഴയിലൂടെ.........@കുഞ്ഞൂസ് (Kunjuss):
@Kalavallabhan:മഴയിലൂടെ........:
@അനുരാഗ് :
@കണ്ണന് | Kannan :
@SHANAVAS :
@ഷബീര്‍ - തിരിച്ചിലാന്:
@Afi :
അഭിപ്രായങ്ങള്‍ക്കും ആശംസകള്‍ക്കും ഒത്തിരി നന്ദി!.സ്വന്തം സുഹൃത്ത്https://www.blogger.com/profile/12690031512632209320noreply@blogger.comtag:blogger.com,1999:blog-528003548447560568.post-31043038332341529772011-12-03T05:46:47.887-08:002011-12-03T05:46:47.887-08:00@Pradeep Kumar: പലരും പറയുമ്പോള്‍ അതങ്ങനെ തന്നെയെന...@Pradeep Kumar: പലരും പറയുമ്പോള്‍ അതങ്ങനെ തന്നെയെന്നു മനസ്സിലാകുന്നു..
@Absar Mohamed:നന്ദി ഡോക്ടറേ
@YUNUS.COOL: ഇത് കവിതയെന്നു വിവരമുള്ളവര്‍ പറയില്ലെങ്കിലും , എന്റ്റെ വിവരക്കെടിനോട് അലിവു തോന്നുവര്‍ ഒത്തിരി ഈ കൂട്ടതിലുള്ളത് കൊണ്ട് ഇങ്ങനെ ജീവിച്ചു പോകുന്നു മാഷെ..:)
@ജാബിര്‍ മലബാരി : :)
@രഞ്ജു.ബി.കൃഷ്ണ: :)
@Kattil Abdul Nissar :സന്തോഷം
@ഇലഞ്ഞിപൂക്കള്‍: വാസ്തവം
അഭിപ്രായങ്ങള്‍ക്കും ആശംസകള്‍ക്കും ഒത്തിരി നന്ദി!സ്വന്തം സുഹൃത്ത്https://www.blogger.com/profile/12690031512632209320noreply@blogger.comtag:blogger.com,1999:blog-528003548447560568.post-12895727467611337922011-12-03T05:37:55.987-08:002011-12-03T05:37:55.987-08:00@Vipin K Manatt (വേനൽപക്ഷി) : ഈണം നല്‍കിയിരുന്നു എ...@Vipin K Manatt (വേനൽപക്ഷി) : ഈണം നല്‍കിയിരുന്നു എന്റെ ഒരു സുഹൃത്ത് പണ്ട്..കംപ്യുട്ടര്‍ ക്രാഷ് ആയപ്പോള്‍ അത് പിന്നെ നഷ്ടമായി.
@നാമൂസ്:വലിയ സത്യം
@കുമാരന് | kumaran: :)
@വേണുഗോപാല്‍ :ഞാന്‍ പറഞ്ഞില്ലേ നമ്മള് ഒത്തിരി സാമ്യമുള്ളവരാണെന്നു ..
@മുരളീമുകുന്ദൻ , ബിലാത്തിപട്ടണം BILATTHIPATTANAM.: നേര് നേരെ പറഞ്ഞു അല്ലെ :)
@പൊട്ടന്: നന്ദി സുഹൃത്തെ
@കൊമ്പന് :ചങ്കില് ചൊല്ലാന്‍ ചില വരികളും അല്ലെ :)

അഭിപ്രായങ്ങള്‍ക്കും ആശംസകള്‍ക്കും ഒത്തിരി നന്ദി!സ്വന്തം സുഹൃത്ത്https://www.blogger.com/profile/12690031512632209320noreply@blogger.comtag:blogger.com,1999:blog-528003548447560568.post-17424192463365739522011-12-03T05:37:22.517-08:002011-12-03T05:37:22.517-08:00@മുല്ല : :)
@Jefu Jailaf:
@ചാണ്ടിച്ചന്‍ :
@Ismail...@മുല്ല : :)
@Jefu Jailaf:
@ചാണ്ടിച്ചന്‍ :
@Ismail Chemmad:
@Hakeem Mons:
@Arif Zain :
@ഷാജു അത്താണിക്കല്‍ :

മനസ്സില്‍ തട്ടി തന്നെ എഴുതിയത്.
ഹൃദയത്തില്‍ നിന്നും നേരിട്ടെഴുതിയത് കൊണ്ടാകാം ഇത് മനോഹരമായതെന്നു തോന്നുന്നത്.
അഭിപ്രായങ്ങള്‍ക്കും ആശംസകള്‍ക്കും ഒത്തിരി നന്ദി!!സ്വന്തം സുഹൃത്ത്https://www.blogger.com/profile/12690031512632209320noreply@blogger.comtag:blogger.com,1999:blog-528003548447560568.post-4135286590324038812011-11-25T01:29:03.417-08:002011-11-25T01:29:03.417-08:00മിഴിനാരു കൊണ്ടെന്റെ കഴലുകെട്ടാതെ
പടി പാതി ചാരി തി...മിഴിനാരു കൊണ്ടെന്റെ കഴലുകെട്ടാതെ
പടി പാതി ചാരി തിരിച്ചു പൊയ്ക്കോള്ളൂ.
കരള്‍ പാതി ചാരി തിരിച്ചു പൊയ്ക്കോള്ളൂ.

ചുള്ളിക്കാടിന്റെ ഈ യാത്രാമൊഴി അന്വേഷിച്ചാണ് പോയത് ..എത്തിയത് ഇവിടെയും..
പക്ഷെ വരവ് വെറുതെ ആയില്ല..!kaattu kurinjihttps://www.blogger.com/profile/13343261539650593046noreply@blogger.comtag:blogger.com,1999:blog-528003548447560568.post-46996230466726551872011-11-24T09:03:01.322-08:002011-11-24T09:03:01.322-08:00സുന്ദരമായ വരികള്‍..
ഒരുപാടിഷ്ടായി..സുന്ദരമായ വരികള്‍..
ഒരുപാടിഷ്ടായി..വാല്യക്കാരന്‍..https://www.blogger.com/profile/05461382540948041020noreply@blogger.comtag:blogger.com,1999:blog-528003548447560568.post-47358224563114325092011-11-23T13:47:13.324-08:002011-11-23T13:47:13.324-08:00@ഒരു കുഞ്ഞുമയില്‍പീലി:ഷാജി നന്നായി പറഞ്ഞു കേട്ടോ...@ഒരു കുഞ്ഞുമയില്‍പീലി:ഷാജി നന്നായി പറഞ്ഞു കേട്ടോ
@Tomsan Kattackal :അതെ ഹൃദയത്തില്‍ നിന്നും വരുന്നത് നേരെ ഹൃദയത്തിലെക്കന്നല്ലേ
@ആയിരങ്ങളില്‍ ഒരുവന് : എല്ലാര്ക്കും അല്ലെ :)
@Sandeep.A.K:സന്ദീപിന്റെ ആ ചെറിയ വരികള്‍ ഒത്തിരി നന്നായി.
@റീനി:"കണ്ടുമുട്ടലുകള്‍ ഉള്ളയിടത്തോളംകാലം യാത്രാമൊഴികളും ഉണ്ടാവും...." :)
@Echmukutty ::)
@പഥികൻ:നന്മയുടെ ഓര്‍മ്മ അല്ലെ :)

ആശംസകള്‍ക്കും അഭിപ്രായങ്ങള്‍ക്കും ഒത്തിരി നന്ദി..!സ്വന്തം സുഹൃത്ത്https://www.blogger.com/profile/12690031512632209320noreply@blogger.comtag:blogger.com,1999:blog-528003548447560568.post-38632841735659241842011-11-23T13:22:29.494-08:002011-11-23T13:22:29.494-08:00@സ്വപ്നജാലകം തുറന്നിട്ട് ഷാബു:ആ കവിത കാണാനുള്ള ഭാ...@സ്വപ്നജാലകം തുറന്നിട്ട് ഷാബു:ആ കവിത കാണാനുള്ള ഭാഗ്യം ഈ ബൂലോകതുള്ളവര്ക്ക് കൂടി കൊടുക്കൂ..
@വെള്ളരി പ്രാവ്: അങ്ങനൊന്നും ഉടനെ പോകുമെന്ന് ആരും മനപ്പായസം കാണണ്ട..
@സീയെല്ലെസ് ബുക്സ് :സന്തോഷം
@പരപ്പനാടന്‍.:അതില്‍ ഞാനും ധന്യനായി
@ഏപ്രില്‍ ലില്ലി.:ജീവിതം വലിയ അനുഭവമായുള്ള ചേട്ടന്റെ മുന്നില്‍ ഞാന്‍ നിസ്സാരന് സത്യം.
@ഒരു ദുബായിക്കാരന് :ചില അസുഖങ്ങളിങ്ങനാ , ഒരിക്കല്‍ പിടിപെട്ടാല്‍ പിന്നെ അത് മാരില്ലന്നെ :)
@kochumol(കുങ്കുമം):പണ്ട് പഠിക്കാത്ത പാഠങ്ങളൊക്കെ മക്കളോട് ചോദിച്ചു പഠി ചോളുന്നെ ..ഹഹ !

ആശംസകള്‍ക്കും അഭിപ്രായങ്ങള്‍ക്കും ഒത്തിരി നന്ദി..!സ്വന്തം സുഹൃത്ത്https://www.blogger.com/profile/12690031512632209320noreply@blogger.comtag:blogger.com,1999:blog-528003548447560568.post-62159246337925523542011-11-20T14:33:06.139-08:002011-11-20T14:33:06.139-08:00@khaadu..: "കലാലയ ജീവിതം ഇന്നും ഒരു നൊമ്പരമായ...@khaadu..: "കലാലയ ജീവിതം ഇന്നും ഒരു നൊമ്പരമായി അവശേഷിക്കുന്നു.. ഇനിയൊന്നു ഇല്ല എന്നറിഞ്ഞിട്ടും വെറുതെ മോഹിക്കുന്നു.." -നേര്
@Ratheesh M.S:എന്റെ സുഹൃത്തിനെ പോലെ ... അല്ലെ :)
@ente lokam : ഹൃദയത്തില്‍ നിന്നും
@mini//മിനി :നന്ദി
@ചന്തു നായർ: :)
ആശംസകള്‍ക്കും അഭിപ്രായങ്ങള്‍ക്കും ഒത്തിരി നന്ദി..!സ്വന്തം സുഹൃത്ത്https://www.blogger.com/profile/12690031512632209320noreply@blogger.comtag:blogger.com,1999:blog-528003548447560568.post-48661052768255662032011-11-15T12:10:25.330-08:002011-11-15T12:10:25.330-08:00കൊള്ളാം.. കവിത്വമുള്ള കവിത.. നന്നായിട്ടുണ്ട്..
ചങ്...കൊള്ളാം.. കവിത്വമുള്ള കവിത.. നന്നായിട്ടുണ്ട്..
ചങ്ങാത്തത്തിന്റെ ഊഷ്മളതയും വിടവാങ്ങലിന്റെ നൊമ്പരവും ഒക്കെയുണ്ട്..ആസാദ്https://www.blogger.com/profile/12358447582080690555noreply@blogger.comtag:blogger.com,1999:blog-528003548447560568.post-50402431878119229862011-11-15T04:22:43.067-08:002011-11-15T04:22:43.067-08:00വിടവാങ്ങല്‍ എപ്പോഴും നൊംബരങ്ങല്‍ തണ്യാനു തരുന്നത്....വിടവാങ്ങല്‍ എപ്പോഴും നൊംബരങ്ങല്‍ തണ്യാനു തരുന്നത്.

ഇന്നതെ കാലത്ത് അകലങ്ങള്‍ കുറവാണ് എന്നു പറയാം അത്രമാത്രംAnonymoushttps://www.blogger.com/profile/12438760924859421145noreply@blogger.comtag:blogger.com,1999:blog-528003548447560568.post-90067726573003297022011-11-14T11:08:03.122-08:002011-11-14T11:08:03.122-08:00This comment has been removed by the author.നാമൂസ്https://www.blogger.com/profile/04626016392003120366noreply@blogger.comtag:blogger.com,1999:blog-528003548447560568.post-84154224032489008162011-11-13T21:59:03.077-08:002011-11-13T21:59:03.077-08:00കവിത കൊള്ളാല്ലോ...കവിത കൊള്ളാല്ലോ...Lipi Ranjuhttps://www.blogger.com/profile/01312287680629119623noreply@blogger.comtag:blogger.com,1999:blog-528003548447560568.post-36356841217037976612011-11-13T10:41:34.045-08:002011-11-13T10:41:34.045-08:00അന്ന് കോമ്പസ് കൊണ്ട് എഴുതിയത് ആണല്ലേ... അന്നും കിറ...അന്ന് കോമ്പസ് കൊണ്ട് എഴുതിയത് ആണല്ലേ... അന്നും കിറുക്കനായിരുന്നു എന്ന് മനസ്സിലായി...Anonymoushttps://www.blogger.com/profile/14296713180232888192noreply@blogger.comtag:blogger.com,1999:blog-528003548447560568.post-35307600759048669012011-11-13T02:24:06.691-08:002011-11-13T02:24:06.691-08:00കവിത എനിക്ക് വഴങ്ങില്ല. ഒരു :) ഇട്ടിട്ടു പോകുന്നു....കവിത എനിക്ക് വഴങ്ങില്ല. ഒരു :) ഇട്ടിട്ടു പോകുന്നു.Basheer Vallikkunnuhttps://www.blogger.com/profile/12073481600570862605noreply@blogger.comtag:blogger.com,1999:blog-528003548447560568.post-1613380325830455842011-11-13T01:07:34.159-08:002011-11-13T01:07:34.159-08:00Jimmy, Afeef here.Call me I dont have your new con...Jimmy, Afeef here.Call me I dont have your new contactAfihttps://www.blogger.com/profile/06295149819060188340noreply@blogger.comtag:blogger.com,1999:blog-528003548447560568.post-4379041234593255292011-11-12T23:20:13.374-08:002011-11-12T23:20:13.374-08:00മനോഹരമായ വരികള്‍... :)മനോഹരമായ വരികള്‍... :)ഷബീര്‍ - തിരിച്ചിലാന്https://www.blogger.com/profile/12021249982731237529noreply@blogger.comtag:blogger.com,1999:blog-528003548447560568.post-54638718070862884272011-11-12T21:33:53.612-08:002011-11-12T21:33:53.612-08:00വീണ്ടും ആ പഴയ കാലം ഓര്‍മ്മയിലേക്ക് ഓടിയെത്തി..ഇണപി...വീണ്ടും ആ പഴയ കാലം ഓര്‍മ്മയിലേക്ക് ഓടിയെത്തി..ഇണപിരിയാതെ കഴിഞ്ഞ നല്ല കൂട്ടുകാര്‍ ഇന്നെവിടെയോ...വല്ലാതെ നോവിച്ചു ഈ കവിത..ആശംസകള്‍..SHANAVAShttps://www.blogger.com/profile/12477165531234774050noreply@blogger.comtag:blogger.com,1999:blog-528003548447560568.post-75629564819695755592011-11-12T13:59:06.562-08:002011-11-12T13:59:06.562-08:00@khaadu.. : കലാലയജീവിതമാണ് എനിക്കീകവിത തന്നതെങ്കില...@khaadu.. : കലാലയജീവിതമാണ് എനിക്കീകവിത തന്നതെങ്കിലും, വേറൊരു വേര്‍പാടാണ്, എന്ന് ഇത് വീണ്ടും ഓര്‍മ്മിപ്പിച്ചത്..എന്റെ പഴയ കമ്പനിയില്‍ നിന്നും ഒരു വിട വാങ്ങല്‍ ദിനം...!
@Ratheesh M.S: എന്റെ സുഹൃത്തിന്റെ പ്രിയപ്പെട്ട വരികള്‍ അല്ലേ.. :)
@ente lokam : വിരഹത്തിലാണ് നാം സൌന്ദര്യം കൂടുതല്‍ അടുത്തറിയുന്നതെന്നും കേട്ടിട്ടുണ്ട്..
@mini//മിനി :ടീച്ചര്‍ ഭാഗ്യവതിയാണ്, വിദ്യാര്‍ത്ഥി ആയിട്ടല്ലെങ്കിലും ഇപ്പൊഴും കലാലയത്തില്‍ പോകാനുള്ള ആ ഭാഗ്യം...!
@ചന്തു നായര്‍: നന്ദി ചന്തുവേട്ടാ..

ഇവിടെ വന്നഭിപ്രയം പറഞ്ഞ എല്ലാര്ക്കും ഒത്തിരി നന്ദി..!സ്വന്തം സുഹൃത്ത്https://www.blogger.com/profile/12690031512632209320noreply@blogger.comtag:blogger.com,1999:blog-528003548447560568.post-66338418329446209512011-11-12T07:01:46.281-08:002011-11-12T07:01:46.281-08:00വായിച്ചു :-)വായിച്ചു :-)Arun Kumar Pillaihttps://www.blogger.com/profile/01636005734728985908noreply@blogger.comtag:blogger.com,1999:blog-528003548447560568.post-44689957042384737562011-11-12T02:48:11.288-08:002011-11-12T02:48:11.288-08:00ആശംസകള്‍...ആശംസകള്‍...Anuraghttps://www.blogger.com/profile/17841204204508908166noreply@blogger.com