tag:blogger.com,1999:blog-528003548447560568.post4023617838912293717..comments2023-07-05T07:16:18.119-07:00Comments on സ്വന്തം സുഹൃത്ത്: ഒരു മുല്ലപ്പെരിയാര്‍ സമാധാന ചര്‍ച്ച ...!സ്വന്തം സുഹൃത്ത്http://www.blogger.com/profile/12690031512632209320noreply@blogger.comBlogger35125tag:blogger.com,1999:blog-528003548447560568.post-72153926291691851722012-03-28T15:11:11.613-07:002012-03-28T15:11:11.613-07:00@ ആയിരങ്ങളില്‍ ഒരുവന് : ചിലപ്പോ ഞാന്‍ അവിടുന്ന് ...@ ആയിരങ്ങളില്‍ ഒരുവന് : ചിലപ്പോ ഞാന്‍ അവിടുന്ന് ഓടേണ്ടിയും വന്നേനെ
@ മുഹമ്മദ് അഷ്റഫ് സല്‍വ.: അതെ എല്ലാമേ ഡ്രാമ താന്‍
@ സീയെല്ലെസ് ബുക്സ് : വാസ്തവം
@ Shukoor: നന്ദി സുഹൃത്തേ
@ kochumol(കുങ്കുമം) : ഞാന്‍ ഒത്തിരി താമസിച്ചു മറുപടി എഴുതാന്‍ അല്ലെ
@ഫിയൊനിക്സ്: മൂന്നാര്‍ കണ്ടു .. ചിത്രങ്ങളോട് കൂടി നന്നായിരിക്കുന്നു

വരവിനും അഭിപ്രായങ്ങള്‍ക്കും ഒത്തിരി നന്ദി!സ്വന്തം സുഹൃത്ത്https://www.blogger.com/profile/12690031512632209320noreply@blogger.comtag:blogger.com,1999:blog-528003548447560568.post-79437400869929039402012-03-28T15:00:32.258-07:002012-03-28T15:00:32.258-07:00@sidheek Thozhiyoor: ചര്ച്ചം മാത്രം പുരോഗമിച്ചാല്‍...@sidheek Thozhiyoor: ചര്ച്ചം മാത്രം പുരോഗമിച്ചാല്‍ ചോര്‍ച്ചh (ഡാമിലെ ;)) നില്‍ക്കുമോ
@മുരളീമുകുന്ദൻ , ബിലാത്തിപട്ടണം : ഡാമിലെ തണ്ണി പ്രശ്നം കുപ്പിയിലെ തണ്ണിയിലൊതുക്കാമോ ? :)
ബിജു തോമസിന്റെന അഭിപ്രായം ഞാന്‍ ശ്രദ്ധിച്ചിരുന്നു
@Jefu Jailaf: അമ്പാടന്‍ ആലപ്പുഴയ്ക്ക് പോയ പോലെ എന്നും പറയാം
@Rajith: നന്ദി രഞ്ജിത്ത് പിന്നീട് ഞാന്‍ ശ്രദ്ധിച്ചിരുന്നു
@Valsan anchampeedika Anchampeedika: നന്ദി സുഹൃത്തേ

വരവിനും അഭിപ്രായങ്ങള്‍ക്കും ഒത്തിരി നന്ദി!സ്വന്തം സുഹൃത്ത്https://www.blogger.com/profile/12690031512632209320noreply@blogger.comtag:blogger.com,1999:blog-528003548447560568.post-56058935441381185622012-03-28T14:48:47.211-07:002012-03-28T14:48:47.211-07:00@അലി: ഒരിക്കലും തീരുമാനമാകാത്ത ചർച്ചകൾ തുടർന്നുകൊ...@അലി: ഒരിക്കലും തീരുമാനമാകാത്ത ചർച്ചകൾ തുടർന്നുകൊണ്ടേയിരിക്കും. തീരുമാനമായാല്‍ തീര്ന്നി ല്ലേ കളി...(അവരുടെ കള്ളക്കളിയെ ...)
@ente lokam:അതെ നമ്മള് പലതും വേണ്ടാ എന്ന് വെക്കുന്നത് കൊണ്ടല്ലേ?
@Ashraf Ambalathu:ഞാന്‍ ബുദ്ധിപൂര്‍വ്വം ഒരു അകലം ഇട്ടിരിന്നു :)
@Tomsan Kattackal:ഇങ്ങനെയുള്ള വിഡ്ഢിത്തരങ്ങള്‍ വിളമ്പി അവര്‍ എത്ര പേരെ വീണ്ടും വിഡ്ഢികളാക്കിക്കൊണ്ടിരിക്കുന്നു
@അനുരാഗ്:അതെ മനുഷ്യന്റെ ജീവന്റെe വില അത് വിലമതിക്കാത്തത് തന്നെ

വരവിനും അഭിപ്രായങ്ങള്‍ക്കും ഒത്തിരി നന്ദി!സ്വന്തം സുഹൃത്ത്https://www.blogger.com/profile/12690031512632209320noreply@blogger.comtag:blogger.com,1999:blog-528003548447560568.post-23928263682359188882012-02-17T07:02:45.545-08:002012-02-17T07:02:45.545-08:00@Pradeep Kumar: "വിവരം കുറഞ്ഞ അണ്ണാച്ചികള് എ...@Pradeep Kumar: "വിവരം കുറഞ്ഞ അണ്ണാച്ചികള് എത്ര കൃത്യമായി പഠിച്ച് കാര്യങ്ങള്‍ പറയുന്നു.... നമ്മള് ഈ ബുദ്ധിജീവികളായ മല്ലൂസ് ചര്‍ച്ചകളും കോമ്പ്രമൈസും ഫിലോസഫി പറയലും ഒക്കെ കഴിയുമ്പോഴേക്കും അവര്‍ നമ്മുടെ പോസ്റ്റില്‍ കയറി കോളടിച്ചിരിക്കും.. നമ്മളോ .. നമ്മളു സെല്‍ഫ് ഗോളടിക്കും...." വിഷമത്തോടെയെങ്കിലും ഈ പറഞ്ഞിരിക്കുന്നത് സമ്മതിക്കാതെ വയ്യ

@ബിജു തോമസ്: വളരെ വിശദമായ വിവരണം ഈ വായിക്കുന്നവേര്ക്കെങ്കിലും പ്രയോജനപ്പെടെട്ടെ
@പരപ്പനാടന്‍.: നീങ്കെ നിജമായി സൊല്ലിയിരുക്കിരേന് ;)
@SHANAVAS:അതേ ഈ രണ്ടു മാസത്തിനിടയില്‍ ഇതവസാനിച്ച മട്ടാ കാണുന്നെ.. എങ്കിലും ഇടയ്ക്ക് പുകയുന്നുമുണ്ട്
@K.P. Sukumaran; " വെള്ളം തരാമെന്ന് പറഞ്ഞാല്‍ മതിയോ? പുതിയ അണക്കെട്ടില്‍ നിന്ന് എങ്ങനെ വെള്ളം കൊടുക്കും എന്നു കൂടി പറഞ്ഞാലേ അത് തമിഴ്നാട്ടിലെ ജനങ്ങള്‍ക്ക് മനസ്സിലാകൂ" എങ്കില്‍ അത് കൃത്യമായി മനസ്സിലാക്കി കൊടുക്കാനുള്ള ചുമതല ഇവിടെയുള്ള ഭരണ കര്ത്താക്കള്ക്കില്ലേ?സ്വന്തം സുഹൃത്ത്https://www.blogger.com/profile/12690031512632209320noreply@blogger.comtag:blogger.com,1999:blog-528003548447560568.post-72341226847388553252012-02-17T06:49:26.952-08:002012-02-17T06:49:26.952-08:00@ഷബീര്‍ - തിരിച്ചിലാന് :അതേ... ഇതുവരെയും എങ്ങും എ...@ഷബീര്‍ - തിരിച്ചിലാന് :അതേ... ഇതുവരെയും എങ്ങും എത്തിയില്ല... ആദ്യമേ എത്തി അഭിപ്രായം പറഞ്ഞതില്‍ സന്തോഷം.
@khaadu..: കത്തിന് പകരം മണി ഓര്‍ഡര്‍ അയച്ചു നോക്കിയാല്‍ ഒരു പക്ഷെ വല്ല..
@Ismail Chemmad: അതേ മറ്റെല്ലാ ചര്‍ച്ചകളേയും പോലെ ..
@Absar Mohamed: അതേ ചരിത്രത്തില്‍ രേഖപ്പെടുത്താത്ത ഒരു ചര്‍ച്ച
@കൊമ്പന്: അതല്ലേ ലോക സത്യം ഓരോരുത്തര്‍ക്കും അവരുടെ കാര്യം ശരിയെന്നു തോന്നി വാദിക്കുന്നതല്ലേ എല്ലാ പ്രശ്നങ്ങള്‍ക്കും കാരണം. ശരികളും തെറ്റുകളും ഓരോര്‍ത്തര്‍ക്കും ആപേക്ഷികമല്ലേ ?

ഏകദേശം രണ്ടു മാസം മുന്‍പെഴുതിയ ബ്ലോഗാണ് , ഇന്നും ഈ പ്രശ്നങ്ങള്‍ എങ്ങും എത്താതെ നില്ക്കുന്നുന്നു.സ്വന്തം സുഹൃത്ത്https://www.blogger.com/profile/12690031512632209320noreply@blogger.comtag:blogger.com,1999:blog-528003548447560568.post-54928503077785405062012-01-09T22:58:37.596-08:002012-01-09T22:58:37.596-08:00ചര്‍ച്ച വഴിമുട്ടി!. ഇവിടെയും കുറച്ചു മുല്ലപ്പെരിയാ...ചര്‍ച്ച വഴിമുട്ടി!. ഇവിടെയും കുറച്ചു മുല്ലപ്പെരിയാറുണ്ട്. ഒന്നു വന്നു നൊക്കൂന്നേ.Pheonixhttps://www.blogger.com/profile/00344039268834507474noreply@blogger.comtag:blogger.com,1999:blog-528003548447560568.post-62683943399109431752012-01-09T22:56:56.826-08:002012-01-09T22:56:56.826-08:00This comment has been removed by the author.Pheonixhttps://www.blogger.com/profile/00344039268834507474noreply@blogger.comtag:blogger.com,1999:blog-528003548447560568.post-23075597394193999762012-01-04T18:53:04.201-08:002012-01-04T18:53:04.201-08:00ഞാന്‍ വിചാരിച്ചു ജിമ്മി ഒരു തീരുമാനം എടുത്തെന്നു ....ഞാന്‍ വിചാരിച്ചു ജിമ്മി ഒരു തീരുമാനം എടുത്തെന്നു ... എന്തായാലും ചോദ്യശരങ്ങളുടെ വണ്ടി അവിടെ സഡന്‍ ബ്രേക്കിട്ടു നിര്‍ത്തിയ തീരുമാനം കുഴപ്പം ഇല്ല നന്നായി ..ല്ലേല്‍ അണ്ണാച്ചി ഒരു തീരുമാനത്തില്‍ എത്തിയേനെ ആയിരുന്നു ...

ഹാപ്പി ന്യൂ ഇയര്‍ ..kochumol(കുങ്കുമം)https://www.blogger.com/profile/16492882965788051260noreply@blogger.comtag:blogger.com,1999:blog-528003548447560568.post-918924903239045742012-01-03T14:49:43.171-08:002012-01-03T14:49:43.171-08:00പാവം അണ്ണന്മാര്. അവര്‍ക്ക് തണ്ണി കുടി മുട്ടുമ്പോള...പാവം അണ്ണന്മാര്. അവര്‍ക്ക് തണ്ണി കുടി മുട്ടുമ്പോള്‍ പിന്നെ വേറെന്തു പറയാനാ? അഭിമുഖം നന്നായിട്ടുണ്ട്.TPShukooRhttps://www.blogger.com/profile/08684164300681685202noreply@blogger.comtag:blogger.com,1999:blog-528003548447560568.post-88762837195669312082012-01-03T02:38:05.302-08:002012-01-03T02:38:05.302-08:00ഒരാളാണേലും ഒരു ലക്ഷം പേരാണേലും.. മനുഷ്യന്റെ ജീവന് ...ഒരാളാണേലും ഒരു ലക്ഷം പേരാണേലും.. മനുഷ്യന്റെ ജീവന് വില....???????????സീയെല്ലെസ് ബുക്സ്,തളിപ്പറമ്പhttps://www.blogger.com/profile/02525143289774377693noreply@blogger.comtag:blogger.com,1999:blog-528003548447560568.post-2730255353240856992012-01-02T00:03:24.703-08:002012-01-02T00:03:24.703-08:00:)അതുക്കു മറ്റും ഈ ഡ്രാമ എല്ലാമേ:)അതുക്കു മറ്റും ഈ ഡ്രാമ എല്ലാമേഅഷ്റഫ് സല്‍വhttps://www.blogger.com/profile/06642713466662503266noreply@blogger.comtag:blogger.com,1999:blog-528003548447560568.post-81413805631655388492011-12-31T14:04:51.648-08:002011-12-31T14:04:51.648-08:00ഒടുവിൽ ഒരു ചർച്ച കൂടി പരാജയപ്പെട്ടു. ഇല്ലായിരുന്നെ...ഒടുവിൽ ഒരു ചർച്ച കൂടി പരാജയപ്പെട്ടു. ഇല്ലായിരുന്നെങ്കിൽ വല്ലതുമൊക്കെ നടന്നേനെ..!!ആയിരങ്ങളില്‍ ഒരുവന്https://www.blogger.com/profile/00513369141439964142noreply@blogger.comtag:blogger.com,1999:blog-528003548447560568.post-35250210178375480342011-12-28T20:16:13.907-08:002011-12-28T20:16:13.907-08:00ആലോചനാമ്രുതം..........ആലോചനാമ്രുതം..........valsan anchampeedikahttps://www.blogger.com/profile/17033123100176188410noreply@blogger.comtag:blogger.com,1999:blog-528003548447560568.post-56067817567528560222011-12-27T08:56:34.436-08:002011-12-27T08:56:34.436-08:00കൊള്ളാം. രസകരമായിരുന്നു. കുറെയേറെ അക്ഷരതെറ്റുകള്‍...കൊള്ളാം. രസകരമായിരുന്നു. കുറെയേറെ അക്ഷരതെറ്റുകള്‍ ഉണ്ടായിരുന്നു. ചിലവ താഴെ :
"പ്രത്യാഖാതങ്ങളും"
"പിഴാക്കാതിരിക്കുക"
"എത്തിക്കാണോ"

ഇനി ശ്രദ്ധിക്കണേRajithhttps://www.blogger.com/profile/01596432249168584787noreply@blogger.comtag:blogger.com,1999:blog-528003548447560568.post-1353448927085435372011-12-26T21:37:03.928-08:002011-12-26T21:37:03.928-08:00ഇതിപ്പോള്‍ കേരളത്തിലെ മന്ത്രിമാര്‍ ഡല്‍ഹിക്ക് പോയ ...ഇതിപ്പോള്‍ കേരളത്തിലെ മന്ത്രിമാര്‍ ഡല്‍ഹിക്ക് പോയ പോലെ ആയല്ലോ. അണ്ണന് ജിമ്മിച്ച്ചായനെ മച്ച്ചിവാല എന്നോ മറ്റോ പേര് ചൊല്ലി വിളിച്ചോ..
ബിജുതോമാസിന്റെ കമന്റു വ്യതസ്തമായി നില്ക്കുന്നു. ഒരു പക്ഷെ പുതിയ ഒരു അറിവ് തന്നെ.Jefu Jailafhttps://www.blogger.com/profile/08442611523039440316noreply@blogger.comtag:blogger.com,1999:blog-528003548447560568.post-89996809936089357572011-12-26T17:26:06.622-08:002011-12-26T17:26:06.622-08:00ഈ അണ്ണനും തമ്പിയുമയുള്ള ചർച്ച കൊള്ളാമല്ലോ...
എല്ലാ...ഈ അണ്ണനും തമ്പിയുമയുള്ള ചർച്ച കൊള്ളാമല്ലോ...
എല്ലാ ചർച്ചകളിലും തമിഴനും,മലയാളിക്കും ‘തണ്ണി’ തന്നെ മുഖ്യം..!
ബിജു തോമസ് വേറിട്ട ഒരു അഭിപ്രായവിരുന്നാണല്ലോ കാഴ്ച്ചവെച്ചിരിക്കുന്നത്..! Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-528003548447560568.post-72632781890896042122011-12-26T12:52:04.222-08:002011-12-26T12:52:04.222-08:00ചര്‍ച്ചകള്‍ പുരോഗമിക്കട്ടെ ,അല്ലാതെന്തു പറയാന്‍ ?ചര്‍ച്ചകള്‍ പുരോഗമിക്കട്ടെ ,അല്ലാതെന്തു പറയാന്‍ ?Sidheek Thozhiyoorhttps://www.blogger.com/profile/14792011105874535775noreply@blogger.comtag:blogger.com,1999:blog-528003548447560568.post-49525650016089327542011-12-26T09:56:49.328-08:002011-12-26T09:56:49.328-08:00ഒരാളാണേലും ഒരു ലക്ഷം പേരാണേലും.. മനുഷ്യന്റെ ജീവന് ...ഒരാളാണേലും ഒരു ലക്ഷം പേരാണേലും.. മനുഷ്യന്റെ ജീവന് വിലയിടാന്‍ സാധിക്കുമോ?Anuraghttps://www.blogger.com/profile/17841204204508908166noreply@blogger.comtag:blogger.com,1999:blog-528003548447560568.post-45402958962421472842011-12-26T09:46:54.483-08:002011-12-26T09:46:54.483-08:0018 അടി ഉയരത്തില്‍ പൂര്‍ണ്ണമായും കല്ലുകൊണ്ട് കെട്ടി...18 അടി ഉയരത്തില്‍ പൂര്‍ണ്ണമായും കല്ലുകൊണ്ട് കെട്ടിയ കല്ലണയെ (http://en.wikipedia.org/wiki/Kallanai) 176 അടി ഉയരമുള്ള മുല്ലപ്പെരിയാറുമായി (http://en.wikipedia.org/wiki/Mullapperiyaar) താരതമ്യപ്പെടുത്തുന്നതിന്റെ പേരാണ് തമിഴില്‍ മുട്ടാളത്തനം (വിഡ്ഢിത്തം) എന്ന് പറയുന്നത്.Tomsan Kattackalhttps://www.blogger.com/profile/13611547567923662179noreply@blogger.comtag:blogger.com,1999:blog-528003548447560568.post-64187521387172382942011-12-26T08:09:16.278-08:002011-12-26T08:09:16.278-08:00ചര്‍ച്ച കൂടുതല്‍ നീട്ടി കൊണ്ട്പോകാതിരുന്നത് എന്തായ...ചര്‍ച്ച കൂടുതല്‍ നീട്ടി കൊണ്ട്പോകാതിരുന്നത് എന്തായാലും രണ്ടുപേര്‍ക്കും നന്നായി.
അല്ലെങ്കില്‍ ഈ ബുദ്ധിയില്ലാത്ത അണ്ണാച്ചി എന്തെങ്കിലും ചെയ്തു പോയാലോ.Mizhiyoramhttps://www.blogger.com/profile/07825588530088699009noreply@blogger.comtag:blogger.com,1999:blog-528003548447560568.post-41805230641684379542011-12-26T08:08:01.398-08:002011-12-26T08:08:01.398-08:00ജിമ്മി അണ്ണാചിക്ക് എല്ലാം അറിയാം...
നമ്മള് പലതും ...ജിമ്മി അണ്ണാചിക്ക് എല്ലാം അറിയാം...
നമ്മള് പലതും അറിഞ്ഞത് വളരെ വൈകി
ആണ് ആണല്ലേ?ente lokamhttps://www.blogger.com/profile/16097231680305428628noreply@blogger.comtag:blogger.com,1999:blog-528003548447560568.post-68733508786333444822011-12-26T02:56:52.683-08:002011-12-26T02:56:52.683-08:00ഒരിക്കലും തീരുമാനമാകാത്ത ചർച്ചകൾ തുടർന്നുകൊണ്ടേയിര...ഒരിക്കലും തീരുമാനമാകാത്ത ചർച്ചകൾ തുടർന്നുകൊണ്ടേയിരിക്കും.അലിhttps://www.blogger.com/profile/14116671217361721590noreply@blogger.comtag:blogger.com,1999:blog-528003548447560568.post-91855356122419776152011-12-26T02:19:17.216-08:002011-12-26T02:19:17.216-08:00ഇതില്‍ ബിജു തോമസ് എഴുതിയ കമന്റിലാണ് കാര്യങ്ങള്‍ ഉള...ഇതില്‍ ബിജു തോമസ് എഴുതിയ കമന്റിലാണ് കാര്യങ്ങള്‍ ഉള്ളത്. യഥാര്‍ഥത്തില്‍ കേരളത്തിന്റെ പ്രശ്നം എന്താണ്? ഇടുക്കി അണക്കെട്ടില്‍ ആവശ്യത്തിന് വെള്ളം കിട്ടുന്നില്ല എന്നതോ കേരളത്തിന്റെ പുഴയില്‍ നിന്ന്, കേരളത്തിലെ സ്ഥലത്ത് ശേഖരിക്കുന്ന വെള്ളം തമിഴ്നാട് കൊണ്ടുപോകുന്നു എന്നോ അതോ അണക്കെട്ട് തകര്‍ന്ന് ദുരന്തം സംഭവിക്കും എന്നോ? ദുരന്തം മാത്രമാണെങ്കില്‍ പുതിയ അണക്കെട്ട് എന്ന് മാത്രം പരിഹാരമായി കാണുന്നത് എന്ത്കൊണ്ട്? ഉള്ള അണക്കെട്ട് ബലപ്പെടുത്താന്‍ ഇന്ന് ആവശ്യമായ ടെക്നോളജി ഒന്നുമില്ലേ? 999കൊല്ലത്തെ കരാറിന്റെ സാധുതയെ പറ്റിയും ചിലര്‍ പറയുന്നു. ദുരന്തം മാത്രമാണ് പ്രശ്നമെങ്കില്‍ എന്ത്കൊണ്ട് കരാറിനെ പറ്റി പറയുന്നു. ഇപ്പറഞ്ഞ സ്ഥലങ്ങളെല്ലാം ഇന്ത്യയില്‍ പെട്ടതല്ലെ? ആവശ്യത്തിന് വെള്ളം തരാമെന്ന് പറഞ്ഞല്ലൊ പിന്നെ എന്തിനാണ് പുതിയ അണക്കെട്ടിനെ എതിര്‍ക്കുന്നത് എന്നും ചോദിക്കുന്നു. വെള്ളം തരാമെന്ന് പറഞ്ഞാല്‍ മതിയോ? പുതിയ അണക്കെട്ടില്‍ നിന്ന് എങ്ങനെ വെള്ളം കൊടുക്കും എന്നു കൂടി പറഞ്ഞാലേ അത് തമിഴ്നാട്ടിലെ ജനങ്ങള്‍ക്ക് മനസ്സിലാകൂ.K.P.Sukumaranhttps://www.blogger.com/profile/06700281159171899796noreply@blogger.comtag:blogger.com,1999:blog-528003548447560568.post-20078163458901596812011-12-26T02:14:38.992-08:002011-12-26T02:14:38.992-08:00ജിമ്മിച്ചോ..ആ തമിഴനെ വിട്ടത് നന്നായി..അല്ലെങ്കില്‍...ജിമ്മിച്ചോ..ആ തമിഴനെ വിട്ടത് നന്നായി..അല്ലെങ്കില്‍ അയാള്‍ നിങ്ങളുടെ ചോദ്യം മുട്ടിചേനെ...ഈ നാടകങ്ങള്‍ വെറും പ്രഹസനം അല്ലെ???എന്തേ ഇപ്പോള്‍ നിര്‍ത്തി?? അവിടെയുള്ള മലയാളികള്‍ തല്ലു കൊണ്ട് തുടങ്ങിയത് കൊണ്ടോ അതോ പ്രശ്നം തീര്‍ന്നോ???ഇപ്പോള്‍ മീഡിയയും വലിഞ്ഞ മട്ടാ... കഴിഞ്ഞു..ഇനി അടുത്ത മഴയ്ക്ക് വെള്ളം പൊങ്ങുമ്പോള്‍ തുടങ്ങാം..SHANAVAShttps://www.blogger.com/profile/12477165531234774050noreply@blogger.comtag:blogger.com,1999:blog-528003548447560568.post-40856515425864606182011-12-26T00:18:57.318-08:002011-12-26T00:18:57.318-08:00സത്യം പറഞ്ഞഞ്ഞാല്‍ നമ്മുടെതായി ഒന്നുംതന്നെ ഇല്ല കേ...സത്യം പറഞ്ഞഞ്ഞാല്‍ നമ്മുടെതായി ഒന്നുംതന്നെ ഇല്ല കേരളത്തില്‍
നാം കഴിക്കുന്ന പച്ചക്കറി (എന്‍ഡോ സള്ഫാന് പുരട്ടിയത്) തമിഴന്റെത്
കഴിക്കുന്ന കോഴി - തമിഴന്റേതു
കഴിക്കുന്ന ബീഫ് - പാണ്ടി ബീഫ് ( ഇതില്‍ വേഷപ്രച്ചന്നനായ പോത്തും വരും അതായത് തമിഴ് നാട്ടില്‍ നിന്നും കയറ്റി വരുന്നത് കാള. രാവിലെ മാര്‍ക്കറ്റില്‍ ചെന്നാല്‍ ഒരു പോത്തിന്റെ തോള് മുന്നില്‍ വെച്ച് ഇത് പോത്താണെന്ന് പറഞ്ഞു വില്‍ക്കും പല പോത്തുകളും ഇതുവാങ്ങി വീട്ടില്‍ വരും )
കേരം തിങ്ങുന്ന കേരളനാട്ടിലെ നാഷണല്‍ ഹൈവേയില്‍ വെച്ചിരിക്കുന്ന കേരക്കുലകള് (കരിക്ക് ) അതും നമ്മുടെ സ്വന്തം അണ്ണാച്ചിയുടേത്.
സ്വന്തമെന്നു പറയാന്‍ ഒരു മങ്കലം പോലുമില്ലാത്ത നമ്മുടെ സ്വന്തം ഡാം അവര്‍ ചോദിച്ചാല്‍ നമ്മള് എന്ത് പറയും......
അണ്ണന് കുളിക്കില്ലന്കിലും അണ്ണന് വിവരമുണ്ട് - അതുകൊണ്ടാണല്ലോ നമ്മുടെ പ്രധാനമന്ത്രി ( പഴയ ഭാഷയില്‍ പറഞ്ഞാല്‍ അമേരിക്കയുടെ വൈസ്രോയി / സാമന്തക്കാരന്) തമിഴ് നാട്ടില്‍ ചെന്ന് ജയലളിത മാടത്തിന്റെ കയ്യില്‍ നിന്നും ഒരു ലവ് ലെറ്റര വാങ്ങിയത്. ഉമ്മന്‍ ചാണ്ടി സാര്‍ മാഡത്തിനു കൊടുത്ത ലറ്റര്‍ എടുത്താണാത്രെ ശശികല മാഡം മൂക്ക് തുടച്ചത്.കെ.എം. റഷീദ്https://www.blogger.com/profile/16419443022424763513noreply@blogger.com