tag:blogger.com,1999:blog-528003548447560568.post36367641748718676..comments2023-07-05T07:16:18.119-07:00Comments on സ്വന്തം സുഹൃത്ത്: ഇന്ത്യയും 20-20 യും സ്വന്തം സുഹൃത്ത്http://www.blogger.com/profile/12690031512632209320noreply@blogger.comBlogger46125tag:blogger.com,1999:blog-528003548447560568.post-11941797581103340402022-03-04T08:48:00.148-08:002022-03-04T08:48:00.148-08:00Casino Review and Bonus Code | DrMCD
Casino Bonuse...Casino Review and Bonus Code | DrMCD
Casino Bonuses 2021 - Read Dr.MCD's Casino Review 충청북도 출장샵 before you play for 오산 출장샵 real 제주 출장샵 money 아산 출장안마 or for free. Get exclusive bonuses, free spins, cashback for 목포 출장샵 newfarnelobarahttps://www.blogger.com/profile/02922702679865263909noreply@blogger.comtag:blogger.com,1999:blog-528003548447560568.post-32624018142898438142012-11-28T01:00:52.156-08:002012-11-28T01:00:52.156-08:00ക്രിക്കറ്റിനെ എക്കാലവും വെറുക്കുന്നവാനാണ് ഞാന്‍.
അ...ക്രിക്കറ്റിനെ എക്കാലവും വെറുക്കുന്നവാനാണ് ഞാന്‍.
അതിനാല്‍ അഭിപ്രായങ്ങളില്ല.
എന്നാലും മെയിലച്ചതില് സന്തോഷം.rafeeQ നടുവട്ടംhttps://www.blogger.com/profile/01829358685352641730noreply@blogger.comtag:blogger.com,1999:blog-528003548447560568.post-75459561310185956182012-11-07T20:15:22.266-08:002012-11-07T20:15:22.266-08:00എല്ലാം കച്ചവടവത്കരിക്കപ്പെട്ട ഒരുകാലത്ത് അതിസമ്പന്...എല്ലാം കച്ചവടവത്കരിക്കപ്പെട്ട ഒരുകാലത്ത് അതിസമ്പന്നതയുടെയും ധൂര്‍ത്തിന്റെയും അടയാളമായ് പുറമേക്കും പണംകൊണ്ട് പണം കൊയ്യുന്ന കച്ചവടമായ് അകമേക്കും,,, ലേഖനം നന്നായിട്ടുണ്ട്, ആശംസകള്‍.!നാമൂസ് പെരുവള്ളൂര്‍ https://www.blogger.com/profile/00387749239801761551noreply@blogger.comtag:blogger.com,1999:blog-528003548447560568.post-87742709157147079342012-10-31T01:45:12.174-07:002012-10-31T01:45:12.174-07:00അല്ലെങ്കില്‍ വര്‍ഷങ്ങളായി ഏകദിനത്തിലെ രാജാക്കന്മാര...അല്ലെങ്കില്‍ വര്‍ഷങ്ങളായി ഏകദിനത്തിലെ രാജാക്കന്മാരായി വിലസിയിരുന്ന ആസ്ട്രേലിയ , താരതമ്യേനെ ദുര്‍ബലരായ ബംഗ്ളാദേശിനേക്കാള്‍ താഴെ റാങ്കിങ്ങില്‍ ഒരിക്കല്‍ വരില്ലായിരുന്നല്ലോ ..

ഹാ ഹാ ഹാ അത് ശരിയാ ജിമ്മിച്ചാ. അവർ മുൻപിലായതോണ്ടാണല്ലോ ഇവർ പിന്നിലായിപ്പോയതോണ്ടല്ലേ അവർ മുന്നിലായത്.!

IPL സമ്മാനിച്ച ഹൃദയഭേദകമായ മറ്റൊരു കാഴ്ച, നമ്മള് ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്തിരുന്ന നമ്മുടെ താരങ്ങള്‍ ചന്തയിലെ അറവപ്പശുവിനെ പോലെ ലേലം ചെയ്യപ്പെടുന്നു! പണ്ടത്തെ പുലികളെ ആര്‍ക്കും വേണ്ടാ ചരക്കാക്കി ഉപേക്ഷിക്കുന്നു. ശരിക്കും മനുഷ്യന് മൃഗങ്ങള്‍ക്ക് സമനാവുന്ന ദു:ഖകരമായ കാഴ്ച .

ശരിയാ നമ്മുടെ റോഡിലൂടെ ചന്തയ്ക്ക് നടത്തിക്കൊണ്ടോവുന്ന കന്നുകളെപ്പോലെയാ ഇവരെയൊക്കെ കാണുമ്പോ....ഹാ ഹാ ഹാ ഹാ നല്ല അഭിപ്രായം.

ആര്‍ജ്ജവമുള്ള സര്‍ക്കാര്‍ ചെയ്യേണ്ടത്, ഇത്തരത്തില്‍ ധൂര്‍ത്ത് കാണിക്കാന്‍ വരുന്ന ആള്‍ക്കാരില്‍ നിന്നും നല്ലൊരു ശതമാനം കാശ് പാവങ്ങളെ പുനരധിവസിപ്പിക്കാനോ അവരുടെ പട്ടിണി മാറ്റാനോ ആയി വാങ്ങി ചിലവഴിക്കാന്‍ വ്യവസ്ഥ ഉണ്ടാക്കണം, അത് പോലെ ഇതിലെ അധികധൂര്‍ത്ത് അവസാനിപ്പിക്കണം. എങ്കില്‍ എനിക്ക് തോന്നുന്നു അടുത്ത തവണയെങ്കിലും ഇന്ത്യക്ക് 20-20 യുടെ ഫൈനലില്‍ കാലു കുത്താമാമെന്ന്. കാരണം പാവങ്ങളുടെ പ്രാര്‍ത്ഥന അപ്പോള്‍ അവര്‍ക്കൊപ്പമുണ്ടാകും ഉറപ്പു !

ഈ അവസാന പാരഗ്രാഫിന് തരാൻ എനിക്ക് കമന്റുകളില്ല. എല്ലാം ശരിയാ,ഇതെല്ലാം.

ഇതൊന്നുകൂടി പരസ്യം ചെയ്യാൻ തോന്നിയതിന് നന്ദി.അതോണ്ടല്ലേ വായിക്കാനായേ.
ആശംസകൾ.
മണ്ടൂസന്https://www.blogger.com/profile/15534343125512553271noreply@blogger.comtag:blogger.com,1999:blog-528003548447560568.post-59859486045814936532012-10-31T01:28:00.524-07:002012-10-31T01:28:00.524-07:00മഴവില്ലില്‍ വായിച്ചിരുന്നു ജിമ്മിച്ചാ,
എന്തോ ഇപ്പോ...മഴവില്ലില്‍ വായിച്ചിരുന്നു ജിമ്മിച്ചാ,
എന്തോ ഇപ്പോള്‍ ടി.വി ക്ക് മുന്നിലിരുന്ന് ഈ കോപ്പ് പരിപാടി കാണുന്നതിനോട് ഒട്ടും തല്പര്യമില്ല. കാലത്തിനൊത്ത് മാറണം എന്നത് സത്യമെങ്കിലും ഐ.പി എല്‍, ട്വെന്റി ട്വെന്റി ഒക്കെ കൊന്നത് ക്ലാസ്സിക് കളിയെയാണ്.
എനിക്കിന്നും ഇഷ്ടം ഓസിസ്-,- ഇംഗ്ലണ്ട് ആഷസ് ടെസ്റ്റ് പരമ്പരയാണ്.Joselet Josephhttps://www.blogger.com/profile/08386547124959599495noreply@blogger.comtag:blogger.com,1999:blog-528003548447560568.post-74554114923383478752012-10-24T07:13:03.820-07:002012-10-24T07:13:03.820-07:00ആര്‍ക്കുവേണം പാവങ്ങളുടെ പ്രാര്‍ഥന. വിലകൊടുത്ത് കീശ...ആര്‍ക്കുവേണം പാവങ്ങളുടെ പ്രാര്‍ഥന. വിലകൊടുത്ത് കീശയിലാക്കിയ ദൈവങ്ങള്‍ ഉള്ളപ്പോള്‍. നല്ല കുറിപ്പിന് അഭിനന്ദനങ്ങള്‍.
M. Ashrafhttps://www.blogger.com/profile/03844389163144165801noreply@blogger.comtag:blogger.com,1999:blog-528003548447560568.post-74165808595224942942012-10-22T15:13:29.201-07:002012-10-22T15:13:29.201-07:00ക്രിക്കറ്റ് എനിക്കിഷ്ടമേ അല്ലാ :)ക്രിക്കറ്റ് എനിക്കിഷ്ടമേ അല്ലാ :)Sandeep.A.Khttps://www.blogger.com/profile/17851405476715797861noreply@blogger.comtag:blogger.com,1999:blog-528003548447560568.post-66794240859589167382012-10-22T12:12:41.559-07:002012-10-22T12:12:41.559-07:00മാന്യന്മാരുടെ കളി അമാന്യന്മാരുടേതായിക്കഴിഞ്ഞപ്പോള്...മാന്യന്മാരുടെ കളി അമാന്യന്മാരുടേതായിക്കഴിഞ്ഞപ്പോള് ക്രിക്കറ്റ് കമ്പം ഉപേക്ഷിച്ചുajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-528003548447560568.post-54363602350677058292012-10-22T11:37:20.528-07:002012-10-22T11:37:20.528-07:00എന്തുകൊണ്ടോ ക്രിക്കറ്റും അനുബന്ധകാര്യങ്ങളും ഞാനധിക...എന്തുകൊണ്ടോ ക്രിക്കറ്റും അനുബന്ധകാര്യങ്ങളും ഞാനധികം ശ്രദ്ധിക്കാറില്ല.... കഥയറിയാതെ ആട്ടം കാണുന്ന ഒരുപാട്പേരെ വിഡ്ഢികളാക്കുന്ന ഉപജാപങ്ങളും, ചരടുവലികളും ഇതിന്റെ പിന്നിൽ പ്രവർത്തിക്കുന്നതായി തോന്നിയിട്ടുണ്ട്....

Pradeep Kumarhttps://www.blogger.com/profile/16116549668240071624noreply@blogger.comtag:blogger.com,1999:blog-528003548447560568.post-51036430101743502832012-10-22T06:45:33.846-07:002012-10-22T06:45:33.846-07:00ഇങ്ങനെയുള്ള ലേഖനങ്ങളിലൂടെ മാത്രമാണു ഈ കളിയെ കുറിച്...ഇങ്ങനെയുള്ള ലേഖനങ്ങളിലൂടെ മാത്രമാണു ഈ കളിയെ കുറിച്ച് എന്തെങ്കിലുമൊക്കെ ഞാൻ അറിയുന്നത്..
ഒട്ടും താത്പര്യമില്ലാത്ത ഒരു കളിയാണു നിയ്കിത്..
കളി കാര്യങ്ങളിലേക്കു കടന്നു കയറിയതോടെ ഒരു തരം ഇറിറ്റേഷനും കടന്നു കൂടിയിട്ടുണ്ട് ഈ കളിയുടെ പേരു കേൾക്കുമ്പോൾ തന്നെ..

ലേഖനം കൊള്ളാം..നന്ദി ട്ടൊ..!വര്‍ഷിണി* വിനോദിനിhttps://www.blogger.com/profile/00525302086074411780noreply@blogger.comtag:blogger.com,1999:blog-528003548447560568.post-63713040649464294542012-10-22T04:49:13.690-07:002012-10-22T04:49:13.690-07:00പൊതുവെ പറഞ്ഞാല്‍ എനിക്ക് ക്രിക്കറ്റിനോട് 'കൃക്...പൊതുവെ പറഞ്ഞാല്‍ എനിക്ക് ക്രിക്കറ്റിനോട് 'കൃക്കില്ല'!അലര്‍ജിയുമാണ്.പ്രിയ സുഹൃത്തിന്റെ പോസ്റ്റില്‍ പറയുന്ന പോലെ 'പാവങ്ങളുടെ കഞ്ഞിയില്‍'കൈ മുക്കുന്ന ഈ 'മുക്കികള്‍'...ഓ,കഷ്ടം !!!
Mohammed Kutty.Nhttps://www.blogger.com/profile/17416673554925288622noreply@blogger.comtag:blogger.com,1999:blog-528003548447560568.post-23173784245699456212012-10-21T03:11:10.698-07:002012-10-21T03:11:10.698-07:00ആര്‍ജ്ജവമുള്ള സര്‍ക്കാര്‍ ചെയ്യേണ്ടത്, ഇത്തരത്തില്‍...ആര്‍ജ്ജവമുള്ള സര്‍ക്കാര്‍ ചെയ്യേണ്ടത്, ഇത്തരത്തില്‍ ധൂര്‍ത്ത് കാണിക്കാന്‍ വരുന്ന ആള്‍ക്കാരില്‍ നിന്നും നല്ലൊരു ശതമാനം കാശ് പാവങ്ങളെ പുനരധിവസിപ്പിക്കാനോ അവരുടെ പട്ടിണി മാറ്റാനോ ആയി വാങ്ങി ചിലവഴിക്കാന്‍ വ്യവസ്ഥ ഉണ്ടാക്കണം, അത് പോലെ ഇതിലെ അധികധൂര്‍ത്ത് അവസാനിപ്പിക്കണം. എങ്കില്‍ എനിക്ക് തോന്നുന്നു അടുത്ത തവണയെങ്കിലും ഇന്ത്യക്ക് 20-20 യുടെ ഫൈനലില്‍ കാലു കുത്താമാമെന്ന്. കാരണം പാവങ്ങളുടെ പ്രാര്‍ത്ഥന അപ്പോള്‍ അവര്‍ക്കൊപ്പമുണ്ടാകും ഉറപ്പു!!!

ഈ പറഞ്ഞ കാര്യത്തോട് നൂറുശതമാനം യോജിക്കുന്നു !

നല്ല പോസ്റ്റിനു, ആശംസകള്‍ !!!

ശരത്കാല മഴ https://www.blogger.com/profile/00934192243674742433noreply@blogger.comtag:blogger.com,1999:blog-528003548447560568.post-57111886389081818222012-10-18T03:33:40.266-07:002012-10-18T03:33:40.266-07:00ഈ സാധനം എന്റെ കൊറേ സമയം തിന്നിട്ടുണ്ട്. കഴിഞ്ഞ കൊല...ഈ സാധനം എന്റെ കൊറേ സമയം തിന്നിട്ടുണ്ട്. കഴിഞ്ഞ കൊല്ലം ടീ. വി. പൂട്ടി അട്ടത്തിട്ടതില് പിന്നെ ഞാന്‍ ഖുഷി-ഖുഷി.
ക്രിക്കറ്റ് കളിപ്പിരാന്തുമായി നടന്നിരുന്ന ഒരു കാലമുണ്ടായിരുന്നു. ആ വട്ട് കാലത്തിന് തിരശ്ശീലയിട്ടതിന്റെ ഉപകാരണ സ്മരണ ഞാന്‍ ഇയാന്‍ ചാപ്പല്‍ പുണ്യാളനിലേക്ക് ചേര്‍ക്കുന്നു. അയാളാണല്ലോ ഇന്ത്യൻ ക്രിക്കറ്റിന്റെ നട്ടെല്ലൂരി സിക്സടിക്കാന്‍ കോച്ചിയത്.
ചീരാമുളക്https://www.blogger.com/profile/17087877937764723090noreply@blogger.comtag:blogger.com,1999:blog-528003548447560568.post-65054290997785713292012-10-18T01:33:49.978-07:002012-10-18T01:33:49.978-07:00എനിക്ക് ക്രിക്കെ റ്റിനെ കുറിച്ച് ഒരു ചുക്കും അറിയി...എനിക്ക് ക്രിക്കെ റ്റിനെ കുറിച്ച് ഒരു ചുക്കും അറിയില്ല
അത് കൊണ്ടും ഒന്നും പറയുന്നില്ല കൊമ്പന്https://www.blogger.com/profile/15046234001666770601noreply@blogger.comtag:blogger.com,1999:blog-528003548447560568.post-75061138436610683432012-10-17T22:39:36.972-07:002012-10-17T22:39:36.972-07:00മാടിയെടുത്തെന്കില് എന്നത് മാറ്റി എടുത്തെങ്കില്‍ എ...മാടിയെടുത്തെന്കില് എന്നത് മാറ്റി എടുത്തെങ്കില്‍ എന്ന് വായിക്കൂ :)
വേണുഗോപാല്‍https://www.blogger.com/profile/14259570061827044011noreply@blogger.comtag:blogger.com,1999:blog-528003548447560568.post-68121845065222189222012-10-17T22:38:02.829-07:002012-10-17T22:38:02.829-07:00മഴവില്‍ മാഗസിനില വായിച്ചിരുന്നു ഈ ലേഖനം ...
ഏറ്റവ...മഴവില്‍ മാഗസിനില വായിച്ചിരുന്നു ഈ ലേഖനം ...

ഏറ്റവും പണമൊഴുകുന്ന ക്രിക്കറ്റിന്റെ ഈ രൂപം അനാവശ്യ വിവാദങ്ങളിലെക്കും അഴിമതിയിലേക്കും കൂപ്പു കുത്തുന്നത് ഈയിടെ നാം കണ്ടു. ഒഴുകിയെത്തുന്ന കോടികളില്‍ ഒരു ചെറു വിഹിതം വിനിയോഗിച്ചു ഇന്ത്യയിലെ എണ്ണമറ്റ കളിക്കളങ്ങളുടെ നിലവിലെ ദുരവസ്ഥ ഒന്ന് മാടിയെടുത്തെങ്കില് എന്ന് ചിലപ്പോഴെങ്കിലും ആശിച്ചു പോകാറുണ്ട്.

ലേഖനം നന്നായി ... ആശംസകള്‍ വേണുഗോപാല്‍https://www.blogger.com/profile/14259570061827044011noreply@blogger.comtag:blogger.com,1999:blog-528003548447560568.post-67948350950229803642012-10-17T15:10:29.083-07:002012-10-17T15:10:29.083-07:00വളരെ ശക്തമായ എഴുത്ത്.വളരെ ശക്തമായ എഴുത്ത്.Tomsan Kattackalhttps://www.blogger.com/profile/13611547567923662179noreply@blogger.comtag:blogger.com,1999:blog-528003548447560568.post-78561910860627180152012-10-17T11:58:42.641-07:002012-10-17T11:58:42.641-07:00മഴവില്ലിൽ വായിച്ചിരുന്നു.. മഴവില്ലിൽ വായിച്ചിരുന്നു.. ആയിരങ്ങളില്‍ ഒരുവന്https://www.blogger.com/profile/00513369141439964142noreply@blogger.comtag:blogger.com,1999:blog-528003548447560568.post-18801114078953989842012-10-17T08:19:17.391-07:002012-10-17T08:19:17.391-07:00avasarochithamavasarochithamസങ്കൽപ്പങ്ങൾhttps://www.blogger.com/profile/16538011141200313998noreply@blogger.comtag:blogger.com,1999:blog-528003548447560568.post-40936901728214575502012-10-17T01:15:01.302-07:002012-10-17T01:15:01.302-07:00എല്ലാം പണം മാത്രം ആയി മാറുന്നു.. പണം നിയന്ത്രിക്കു...എല്ലാം പണം മാത്രം ആയി മാറുന്നു.. പണം നിയന്ത്രിക്കുന്ന കളികള്‍ അധികം കാലം നിലനില്‍ക്കില്ല. ഈ പ്രവണതയും. കാരണം ആളുകള്‍ കളി കാണുന്നത് പണം കളഞ്ഞാണ്. പണം ലഭിക്കാന്‍ അല്ലല്ലോ. നല്ല ലേഖനം നിസാരന്‍ ..https://www.blogger.com/profile/10118625689398102227noreply@blogger.comtag:blogger.com,1999:blog-528003548447560568.post-20162442279400238632012-10-16T22:38:14.181-07:002012-10-16T22:38:14.181-07:00വായിച്ചിരുന്നു. എന്തു കൊണ്ടോ മോസില്ലയിൽ കമന്റിടാൻ ...വായിച്ചിരുന്നു. എന്തു കൊണ്ടോ മോസില്ലയിൽ കമന്റിടാൻ പറ്റുന്നുണ്ടായിരുന്നില്ല.
നല്ല ലേഖനം. പണത്തിനു മേലെ പരുന്തും പറക്കില്ലാ എന്ന് പറയുന്നത് പോലെ ആണു. കള്ളപ്പണമൊഴുക്കി ജെന്റിൽ മാൻ ഗെയും നശിപ്പിച്ചു എന്ന പേരുദോഷം ഇന്ത്യയ്ക്ക് ചാർത്തപ്പെട്ടിരിക്കുന്നു ചരിത്രത്തിൽAnonymoushttps://www.blogger.com/profile/16238293122625429713noreply@blogger.comtag:blogger.com,1999:blog-528003548447560568.post-37949467344309552232012-10-16T22:13:07.583-07:002012-10-16T22:13:07.583-07:00വളരെ നന്നായി എഴുതി ജിമ്മി....
ഓരോ ഭാഗങ്ങളും പ്രത്യ...വളരെ നന്നായി എഴുതി ജിമ്മി....
ഓരോ ഭാഗങ്ങളും പ്രത്യേകം ആയി അപഗ്രഥിക്കേണ്ടി വരും..
അത്ര വലുത് ആണ് ഈ വിഷയം നമ്മില്‍ എല്പ്ക്കുന്ന
സ്വാധീനം...

കൈ വിട്ട കളിയും ദീര്‍ഘ വീക്ഷണം ഇല്ലാത്ത അനാസ്ഥയും മല്യയെ
എത്തിച്ചത് ഒരു ദുരന്തത്തിലേക്ക് ആണ്..(അയാള്‍ക്ക് വ്യക്തി പരം
ആയി നഷ്ടം ഒന്നും ഇല്ല).ഗള്‍ഫ് മലയാളികളുടെ പ്രതീക്ഷ ആവേണ്ട
ഒരു എയര്‍ ലൈന്‍ പ്രസ്ഥാനത്തെ തകര്‍ത്തു തരിപ്പണം ആക്കി...ഈയിടെ
ആല്മഹത്യ ചെയ്ത ഒരു പൈലറ്റും, കുടുംബവും ഒക്കെ അതിന്റെ ഇങ്ങേ
അറ്റത്തെ കണ്ണികള്‍ തന്നെ...ഇല്ലാത്തവന്റെ വേദന വലിയവര്‍ക്കും
ചെറിയവര്‍ക്കും ഒരു പോലെ തന്നെ...

ഇത്ര ഉശിരോടെ ഒരു വടക്കേ ഇന്‍ഡ്യന്‍ കൊമ്പനെ മുട്ട് കുത്തിച്ച
നമ്മുടെ മലയാളി കൊമ്പനെ പക്ഷെ ഇവിടുത്തെ കൊമ്ബന്മാര്ര്ക്
ഒട്ടു പിടിച്ചുമില്ല..അതും വേറൊരു സത്യം...ആശംസകള്‍ ജിമ്മി.. ente lokamhttps://www.blogger.com/profile/16097231680305428628noreply@blogger.comtag:blogger.com,1999:blog-528003548447560568.post-80969570793910768172012-10-16T21:00:58.421-07:002012-10-16T21:00:58.421-07:00മഴവില്ലില്‍ വായിച്ചിരുന്നു...കച്ചവടത്തിന്റെ കാലമായ...മഴവില്ലില്‍ വായിച്ചിരുന്നു...കച്ചവടത്തിന്റെ കാലമായി മാറി ജിമ്മി ... ലേഖനം കൊള്ളാം...!!kochumol(കുങ്കുമം)https://www.blogger.com/profile/16492882965788051260noreply@blogger.comtag:blogger.com,1999:blog-528003548447560568.post-75409728225315174162012-10-16T19:16:32.481-07:002012-10-16T19:16:32.481-07:00ലേലം ചെയ്യപ്പെടുന്ന താരങ്ങള്‍ ! പണം തന്നെ ശരിയായ ത...ലേലം ചെയ്യപ്പെടുന്ന താരങ്ങള്‍ ! പണം തന്നെ ശരിയായ താരം.
ഈ പോസ്റ്റ് വളരെ നന്നായി . ആശംസകള്‍ kanakkoorhttps://www.blogger.com/profile/13112491446565607360noreply@blogger.comtag:blogger.com,1999:blog-528003548447560568.post-60498623469988178002012-10-16T18:11:43.876-07:002012-10-16T18:11:43.876-07:00പട്ടിണിപാവങ്ങളെ വെച്ച് കോടീശ്വരന്മാർ മാത്രമുള്ള കള...പട്ടിണിപാവങ്ങളെ വെച്ച് കോടീശ്വരന്മാർ മാത്രമുള്ള കളി,,, പിന്നെ,,,
‘കേരളത്തിനൊരു ടീം ഉണ്ടാക്കാന്‍ വേണ്ടി ഇറങ്ങിത്തിരിച്ച് മന്ത്രിസ്ഥാനം കളഞ്ഞ ശശി തരൂരിനെ പക്ഷെ കേരളത്തിലെ കോണ്ഗ്രസ്സ്കാര് കാര്യമായി സപ്പോര്‍ട്ട് ചെയ്യുന്നത് കണ്ടുമില്ല‘
ശശി തരൂർ ഉയർന്നതും വീണതും പലതരം കാരണങ്ങളില്ലെ?mini//മിനിhttps://www.blogger.com/profile/12748505936516755321noreply@blogger.com