tag:blogger.com,1999:blog-528003548447560568.post3363946564811683446..comments2023-07-05T07:16:18.119-07:00Comments on സ്വന്തം സുഹൃത്ത്: മദ്യം നയം വ്യക്തമാക്കുമ്പോള്‍.....!സ്വന്തം സുഹൃത്ത്http://www.blogger.com/profile/12690031512632209320noreply@blogger.comBlogger52125tag:blogger.com,1999:blog-528003548447560568.post-66096714812562375172013-03-09T07:49:19.651-08:002013-03-09T07:49:19.651-08:00ജിമ്മിച്ചന്റെ അഭിപ്രായത്തോട് യോജിപ്പുണ്ട്. അച്ചായന...ജിമ്മിച്ചന്റെ അഭിപ്രായത്തോട് യോജിപ്പുണ്ട്. അച്ചായന്മാര്ക്ക് മാനക്കേടുണ്ടാക്കുന്ന മറ്റൊരു അച്ചായന്!

ശ്രീ.മുണ്ടോളി, കൊണ്ടോട്ടി, ബിജു ഡേവിസ് എന്നിവരുടെ അഭിപ്രായത്തില്‍ അല്പം കഴംബില്ലേ എന്ന് ഞാന്‍ സംശയിച്ചുപോകുന്നു.

രക്ഷയില്ല.കേരളത്തില്‍ കൈവിട്ടുപോയ ഒന്നാണ് സംഭവം.Joselet Josephhttps://www.blogger.com/profile/08386547124959599495noreply@blogger.comtag:blogger.com,1999:blog-528003548447560568.post-48560301253887394552013-03-07T23:45:28.861-08:002013-03-07T23:45:28.861-08:00So far Govt.is supplying, who want to drink let th...So far Govt.is supplying, who want to drink let them to have it. Dont cry, if you want any brand I will bring it.
Dr. Prasanth Krishnahttps://www.blogger.com/profile/10053026124111304489noreply@blogger.comtag:blogger.com,1999:blog-528003548447560568.post-77362153319081293672013-03-07T23:43:14.988-08:002013-03-07T23:43:14.988-08:00This comment has been removed by the author.Dr. Prasanth Krishnahttps://www.blogger.com/profile/10053026124111304489noreply@blogger.comtag:blogger.com,1999:blog-528003548447560568.post-30731570965597812162013-03-07T23:43:04.290-08:002013-03-07T23:43:04.290-08:00This comment has been removed by the author.Dr. Prasanth Krishnahttps://www.blogger.com/profile/10053026124111304489noreply@blogger.comtag:blogger.com,1999:blog-528003548447560568.post-73934548799630139922011-09-07T13:47:12.532-07:002011-09-07T13:47:12.532-07:00@അബ്ദുല്‍ ജബ്ബാര്‍ വട്ടപ്പൊയില്‍ : ..................@അബ്ദുല്‍ ജബ്ബാര്‍ വട്ടപ്പൊയില്‍ : ..................ഇത് കലക്കി ....... വ്യക്തമായ് പറയൂ..എന്തൊഴിച്ച് കലക്കി? സോഡയോ കോളയോ.. എന്നിട്ട് പറയാം കൂടണോ വേണ്ടയൊ എന്ന്.. ഹഹ!
@oduvathody : നേര് പറഞ്ഞതില്‍ സന്തോഷം.. ഇതില്‍ പറഞ്ഞതെന്തെങ്കിലും ഉപകരിക്കുമെങ്കില്‍ അതിലേറെ സന്തോഷം.. :)സ്വന്തം സുഹൃത്ത്https://www.blogger.com/profile/12690031512632209320noreply@blogger.comtag:blogger.com,1999:blog-528003548447560568.post-73442564848393626582011-09-07T11:05:30.972-07:002011-09-07T11:05:30.972-07:00ജിമ്മിച്ചാ .... സംഗതി കൊള്ളാം ... ചിലയിടങ്ങളില്‍ ച...ജിമ്മിച്ചാ .... സംഗതി കൊള്ളാം ... ചിലയിടങ്ങളില്‍ ചിലത് ഉള്‍കൊള്ളാന്‍ കഴിയുന്നില്ല ... ഞാന്‍ ഓഫീസു പാര്‍ട്ടി .. വീട്ടിലെ സുഹൃത്ത് സന്ദര്‍ശനം ... ഈ സമയത്തൊക്കെ അല്പം കഴിക്കും ... ഇത് വരെ ഒരു കുഴപ്പവും അത് കൊണ്ട് സംഭവിച്ചിട്ടില്ല ... മദ്യം നമ്മളെ കഴിക്കാതെ നോക്കിയാല്‍ മതി... പിന്നെ കുടിക്കുന്നവര്‍ കുടിക്കും എന്ന് പരസ്യമായി പറയാന്‍ മടിക്കുന്നവരാകുന്നു. അവരോടു കര്‍ത്താവു പൊറുക്കട്ടെ ....വേണുഗോപാല്‍https://www.blogger.com/profile/14259570061827044011noreply@blogger.comtag:blogger.com,1999:blog-528003548447560568.post-50278303414445297242011-09-06T21:01:34.207-07:002011-09-06T21:01:34.207-07:00ജിമ്മിച്ചോ ..................ഇത് കലക്കി .............ജിമ്മിച്ചോ ..................ഇത് കലക്കി ................കല കലക്കി .............ഇനി ഇതിന്റെ പേരില്‍ ഒന്ന് കൂടണോ ????????????അബ്ദുൽ ജബ്ബാർ വട്ടപ്പൊയിൽhttps://www.blogger.com/profile/15082995254294616709noreply@blogger.comtag:blogger.com,1999:blog-528003548447560568.post-9898949736970180432011-08-19T04:31:31.244-07:002011-08-19T04:31:31.244-07:00ആശംസകള്‍ക്ക് നന്ദി.. ഞാനും വായിച്ചു ചേട്ടന്റെ കഥ ...ആശംസകള്‍ക്ക് നന്ദി.. ഞാനും വായിച്ചു ചേട്ടന്റെ കഥ അപ്രതീക്ഷിതമായ ഒരു സൂപ്പര്‍ ക്ലൈമാക്സ്..!

ഇവനെ അകത്താക്കാന്‍ എല്ലാത്തരക്കാര്‍ക്കും ഒരു കാരണം കാണും അല്ലെ.. സൈക്കിള്‍ അഗര്‍ബത്തി പോലെ !.സ്വന്തം സുഹൃത്ത്https://www.blogger.com/profile/12690031512632209320noreply@blogger.comtag:blogger.com,1999:blog-528003548447560568.post-5579037121216453992011-08-19T00:40:01.188-07:002011-08-19T00:40:01.188-07:00ഹമ്പട മുടുക്കാ...!
നീയും വച്ചു കാച്ചി അല്ലേ..!
ഇഷ്...ഹമ്പട മുടുക്കാ...!
നീയും വച്ചു കാച്ചി അല്ലേ..!
ഇഷ്ടായീ..ഇഷ്ടായീ..! ഈ മദ്യ നയം ഇഷ്ട്ടായീ..!

എത്ര പറഞ്ഞാലും എഴുതിയാലും തീരില്ല ഈ കള്ളുകഥ..!
മദ്യവിപണനത്തിന്റെ അമ്പരപ്പിക്കുന്ന കണക്കുകള്‍ എത്ര നിസ്സാരമായാണ് ഇന്നു മലയാളി കാണുന്നത്..! ഇല്ല ഇതിനൊരു മാറ്റമുണ്ടാകുമെന്നു തോന്നുന്നില്ല...!

രസകരമായി എഴുതി കേട്ടോ..ആശംസകള്‍..!!

ചേര്‍ത്തുവായിക്കാന്‍ പറ്റുന്ന ഒരു പോസ്റ്റ് മുന്‍പ് ഞാനിട്ടിരുന്നു
മരണാനന്തരംവായിക്കാത്തര് ദയവായി നോക്കുക.Prabhan Krishnanhttps://www.blogger.com/profile/16491011121639977976noreply@blogger.comtag:blogger.com,1999:blog-528003548447560568.post-9099256332862552742011-08-16T10:19:23.850-07:002011-08-16T10:19:23.850-07:00നമ്മുക്ക് പറയാനല്ലാതെ എന്ത് സാധിക്കും?
അന്തെങ്കിലു...നമ്മുക്ക് പറയാനല്ലാതെ എന്ത് സാധിക്കും?
അന്തെങ്കിലും ചെയ്തില്ലെങ്കില്‍ എന്റെ കടമ ചെയ്തില്ല എന്ന് തോന്നി..സ്വന്തം സുഹൃത്ത്https://www.blogger.com/profile/12690031512632209320noreply@blogger.comtag:blogger.com,1999:blog-528003548447560568.post-25935055739716028272011-08-15T13:06:08.029-07:002011-08-15T13:06:08.029-07:00ഹ... ഹ... കുറഞ്ഞപക്ഷം ബി.പി.എല്‍ കാര്‍ക്കെങ്കിലും ...ഹ... ഹ... കുറഞ്ഞപക്ഷം ബി.പി.എല്‍ കാര്‍ക്കെങ്കിലും ഇതൊക്കെ സബ്സിഡി നിരക്കില്‍ കൊടുക്കേണ്ടതല്ലേ?

കുടുംബനാഥന്റെ കുടികൊണ്ട് മാത്രം നശിച്ചുപോയ ഒരുപാട് കുടുംബങ്ങളെ എനിക്കറിയാം. പറഞ്ഞപ്പോള്‍ രണ്ടുവശവും പറഞ്ഞത് നന്നായി.- സോണി -https://www.blogger.com/profile/12250298377516306763noreply@blogger.comtag:blogger.com,1999:blog-528003548447560568.post-52933909764576147242011-08-14T14:44:42.603-07:002011-08-14T14:44:42.603-07:00@ആയിരങ്ങളില്‍ ഒരുവന് :എല്ലാരേയും ഒരു കുടക്കീഴില്...@ആയിരങ്ങളില്‍ ഒരുവന് :എല്ലാരേയും ഒരു കുടക്കീഴില് നിര്‍ത്തുന്ന ജനകോടികളുടെ വിശ്വസ്ത സ്ഥാപനം അല്ലേ :)സ്വന്തം സുഹൃത്ത്https://www.blogger.com/profile/12690031512632209320noreply@blogger.comtag:blogger.com,1999:blog-528003548447560568.post-84216207372506647392011-08-14T10:57:07.978-07:002011-08-14T10:57:07.978-07:00ഈ മഹനീയ പാനീയത്തിനായി ഒന്നാം തിയതി ഒഴികെയുള്ള ദിവസ...ഈ മഹനീയ പാനീയത്തിനായി ഒന്നാം തിയതി ഒഴികെയുള്ള ദിവസങ്ങളിൽ ബിവറേജസിന്റെ മുന്നിലെ ക്യൂ വിന്റെ മത സൗഹാർദ്ദവും കുടിയൻമാരുടെ ആത്മ സംയമനവും നിങ്ങളാരും വിചാരിക്കുന്ന പോലൊന്നുമല്ല.. വെറുതെ അതുമിതും പറഞ്ഞ് മത സൗഹാർദ്ദം തകർക്കല്ലെ ജിമ്മിച്ചാ..ആയിരങ്ങളില്‍ ഒരുവന്https://www.blogger.com/profile/00513369141439964142noreply@blogger.comtag:blogger.com,1999:blog-528003548447560568.post-20872519534036081172011-08-14T02:36:48.821-07:002011-08-14T02:36:48.821-07:00@ശങ്കരനാരായണന് മലപ്പുറം: :)
@jayarajmurukkumpuzha...@ശങ്കരനാരായണന് മലപ്പുറം: :)
@jayarajmurukkumpuzha:ആശംസകള്‍ക്ക് നന്ദി !സ്വന്തം സുഹൃത്ത്https://www.blogger.com/profile/12690031512632209320noreply@blogger.comtag:blogger.com,1999:blog-528003548447560568.post-49971089286443416532011-08-13T22:55:53.661-07:002011-08-13T22:55:53.661-07:00valare avassarochithamaya post........... aasham...valare avassarochithamaya post........... aashamsakal.........ജയരാജ്മുരുക്കുംപുഴhttps://www.blogger.com/profile/15608843997273321611noreply@blogger.comtag:blogger.com,1999:blog-528003548447560568.post-68765454589032965182011-08-13T20:05:22.379-07:002011-08-13T20:05:22.379-07:00പ്രിയ സ്വന്തം സുഹൃത്തേ, ഞാന്‍ മറ്റൊരു പോസ്റ്റിലിട്...പ്രിയ സ്വന്തം സുഹൃത്തേ, ഞാന്‍ മറ്റൊരു പോസ്റ്റിലിട്ട കമന്റാണിത്. അത് ഇവിടെയും ഇടട്ടെ.
മദ്യപാനം അല്പന്മാരുടെ പുളിച്ചത്തരമാണ്. കുടിയന്മാര് (നമ്മുടെ നാട്ടിലെ കുടിയന്മാരുടെ കാര്യമാണ് പറയുന്നത്) സ്വാര്‍ത്ഥന്മാരുമാണ്. വീട്ടില്‍ അമ്മയും ഭാര്യയും മകളും സഹോദരിയുമൊക്കെയുള്ളപ്പോള് അവര്‍ക്കൊന്നും സുഖം നല്‍കാതെ സ്വന്തം സുഖം മാത്രമാണ് ഈ അല്പന്മാര് നോക്കുന്നത്. എന്താ ഈ പെണ്ണുങ്ങള്‍ക്കൊന്നും സുഖവും സംതൃപ്തിയും മാനസികോല്ലാസവുമൊന്നും കിട്ടേണ്ടേ? ഇവരെന്താ കടലാസ്സില്‍ നിന്നു വെട്ടിയവരോ? ഇവരോട് സ്നേഹമുള്ളവര് എന്താണ് ചെയ്യേണ്ടതെന്നോ? കുപ്പി വാങ്ങി വീട്ടില്‍ കൊണ്ടുപോയി അമ്മയ്ക്കും ഭാര്യക്കും മകള്‍ക്കും സഹോദരിക്കുമൊപ്പമിരുന്ന് കുടിച്ച് 'ആമിനാമിനാ വെച്ചോ വെച്ചോ ആമിനാമിനാ'എന്നോ മറ്റോ പാടി നൃത്തമാടി ഉല്ലസിക്കുകയാണ് വേണ്ടത്.ശങ്കരനാരായണന് മലപ്പുറംhttps://www.blogger.com/profile/16719912142377557653noreply@blogger.comtag:blogger.com,1999:blog-528003548447560568.post-46554779717693764012011-08-12T14:12:28.839-07:002011-08-12T14:12:28.839-07:00അതെ, നാട്ടില്‍ കൂലിപ്പണിക്കാരന് പോലും 400-500 രൂപ ...അതെ, നാട്ടില്‍ കൂലിപ്പണിക്കാരന് പോലും 400-500 രൂപ ദിവസക്കൂലി കിട്ടുമ്പോള്‍ സര്‍ക്കാരിന് ആ പാവങ്ങളുടെ കയ്യില്‍ നിന്ന് അത് മുഴുവനും തട്ടിപ്പറിക്കാനാണല്ലോ ഈ സമ്പ്രദായം.. നടക്കട്ടെ. നാട് നന്നാവട്ടെ. ബോധമില്ലാത്ത ജനങ്ങള്‍ ബോധമില്ലാതെ തന്നെ ഇങ്ങനെ ജീവിക്കട്ടെ..സ്വന്തം സുഹൃത്ത്https://www.blogger.com/profile/12690031512632209320noreply@blogger.comtag:blogger.com,1999:blog-528003548447560568.post-1648179130551536752011-08-10T05:05:09.202-07:002011-08-10T05:05:09.202-07:00മദ്യനയം കലക്കി ജിമ്മിച്ചാ .... അടിപൊളി ഓരോര...മദ്യനയം കലക്കി ജിമ്മിച്ചാ .... അടിപൊളി ഓരോരുത്തര്‍ക്കും കുടിക്കാന്‍ ഓരോ കാരണവും സര്‍കാരിന്റെ കാലിയായ കജനാവും ഉള്ളപ്പോള്‍ കുടിയന്മാര് എങ്ങിനെ കുടി നിര്‍ത്തും ?സര്‍ക്കാര്‍ എങ്ങനെ കുടി നിര്‍ത്തിക്കും ?പാറക്കണ്ടിhttps://www.blogger.com/profile/03271079296350619950noreply@blogger.comtag:blogger.com,1999:blog-528003548447560568.post-91886388853007878242011-08-08T13:59:49.935-07:002011-08-08T13:59:49.935-07:00@സ്വപ്ന ചേച്ചി: ഞാന്‍ ആരെയും ന്യായീകരിച്ചതല്ല ചേച്...@സ്വപ്ന ചേച്ചി: ഞാന്‍ ആരെയും ന്യായീകരിച്ചതല്ല ചേച്ചി മുകളില്‍ ഒരു തമാശ പറഞ്ഞു എന്ന് മാത്രം..
@YUNUS.COOL: ശരിയാണ് എവിടെ പോയി തീരും ഇതെല്ലാം? ഇസ്ലാം മതത്തില്‍ മാത്രമല്ല ഒരു മതങ്ങളിലും ഇതിനെ പ്രൊമോട്ട് ചെയ്യുന്നില്ല. മതങ്ങള്‍ക്ക് വിധേയമായിട്ടായിരുന്നു മനുഷ്യര്‍ ഇവിടെ ജീവിച്ചിരുന്നതെങ്കില്‍ ഭൂമി എന്നേ സ്വര്‍ഗ്ഗമായേനെ...! നമുക്ക് മതങ്ങളെ വെറുതെ വിടാം.. നശിച്ച് പോകുന്ന മനുഷ്യനെ നോക്കിയെങ്കിലും ഇവരൊക്കെ പാഠങ്ങള്‍ പഠിച്ചിരുന്നെങ്കില്‍ എന്നാശിച്ച് പോകുന്നു..
@പ്രദീപ് ചേട്ടാ: ചേട്ടന് പറഞ്ഞ കാര്യം തന്നെയാണ് ഞാനും ഉദ്ദേശിച്ചത്. ഇവിടെ കൊടുക്കാന്‍ ആളുള്ളടത്തോളം കാലം എന്തിനും ആവശ്യക്കാരും ഉണ്ടാകും. എന്നാലും ജനിപ്പിച്ച അച്ഛന് തന്നെ ഇതിനു തുനിയുന്നു എങ്കില്‍ ഇതിന്റെ പ്രേരണ മറ്റവന് തന്നെയല്ലേ.. ?? സ്വല്പ്പം മനുഷ്യത്വം ബാക്കിയുള്ളത് നഷ്ടപ്പെടാതിരിക്കണമെന്ന് ആഗ്രഹിക്കുന്നത് കൊണ്ട് ഞാന്‍ അതിന്റെ കണക്ക് എടുക്കാന്‍ നില്ക്കുന്നില്ല...സ്വന്തം സുഹൃത്ത്https://www.blogger.com/profile/12690031512632209320noreply@blogger.comtag:blogger.com,1999:blog-528003548447560568.post-27866934811573908222011-08-07T11:30:44.011-07:002011-08-07T11:30:44.011-07:00ചെകുത്താനേപ്പോലും നാണിപ്പിക്കുന്ന രീതിയിലുള്ള പുതി...ചെകുത്താനേപ്പോലും നാണിപ്പിക്കുന്ന രീതിയിലുള്ള പുതിയ പുതിയ നികൃഷ്ടമായ കുറ്റകൃത്യങ്ങള്‍ മലയാളികളെക്കൊണ്ട് ചെയ്യിപ്പിക്കുന്നതും ടിയാനത്രേ.....!

ആണോ ജിമ്മിച്ചാ?.

ചെകുത്താന്റെ വല്യപ്പനെ നാണിപ്പിക്കുന്ന അന്തസുള്ള നികൃഷ്ടകുറ്റകൃത്യങ്ങള് ഇവിടെ നടത്തിക്കൊണ്ടിരിക്കുന്ന പീഠന നായകന്മാരും സാമ്പത്തിക കുറ്റവാളികളുമായ മാന്യശ്രീ വിശ്വാമിത്രന്മാരൊക്ക മദ്യപാനികളാണോ? അതോ മദ്യ വിരുദ്ധരാണോ?.

അതൊഴിച്ച് ഈ മദ്യനയത്തിലെ മറ്റെല്ലാ കാര്യങ്ങളോടും ഈയുള്ളവനും യോജിക്കുന്നു.Pradeep Kumarhttps://www.blogger.com/profile/16116549668240071624noreply@blogger.comtag:blogger.com,1999:blog-528003548447560568.post-52622007520345364192011-08-07T10:56:21.684-07:002011-08-07T10:56:21.684-07:00"ചിലര്‍ പറയുന്നു കുടിച്ചോ പക്ഷെ കണ്ട്രോള് വേ..."ചിലര്‍ പറയുന്നു കുടിച്ചോ പക്ഷെ കണ്ട്രോള് വേണം"..
"ഈ കണ്ട്രോള് ഉള്ളവര്‍ ഇതങ്ങ് വേണ്ടാന്ന് വെച്ചാ പോരെ"…
ഇതു തന്നെയാ ജിമ്മി ചേട്ടാ എനിക്കും ചോദിക്കാനുള്ളത്. ..

ഇന്നത്തെ കാലത്ത് കുടിച്ചില്ലെങ്കില്‍ ഇവനെ ഒന്നിനും കൊള്ളില്ല എന്ന് വിചാരിക്കുന്ന ഒരു സമൂഹം ആണ് വളര്‍ന്നു വരുന്നത്...എനിക്കറിയാവുന്ന ഒരുപാട് പിള്ളേര് ആളാവാന്‍ വേണ്ടി കുടിക്കുന്നവരാണ്...എന്റെ ലാബില്‍ തന്നെയുള്ള ഒരു പെണ്‍കുട്ടി, പ്രോഫെസ്സെരിനു മദ്യപികുന്നവരെയേ ഇഷ്ടമുള്ളു എന്നരിഞ്ഞ്ഹത് മുതല്‍ കുടി തുടങ്ങി. എവിടെ പോയി തീരും ഇതെല്ലാം ....

"എനിക്കു തോന്നുന്നു അതിനു കാരണം ഇസ്ലാം മത വിശ്വാസികള്‍ ക്കിടയില് ഏറ്റവും വലിയ പാപത്തോടൊപ്പം മദ്യപാനത്തെ കാണണമെന്ന് പഠിപ്പിക്കാറുണ്ടത്രേ.. കാരണം മദ്യപിച്ചു ബോധം പോയാല്‍ പിന്നെ അത് മറ്റെല്ലാ പാപത്തിലേക്കും നമ്മെ നയിക്കും എന്നത് കൊണ്ട് തന്നെ.." ഇത് ജിമ്മി ചേട്ടാ, തോന്നല്‍ അല്ല... ഇത് കൊണ്ട് തന്നെയാ ഇസ്ലാം ലഹരി നിരോധിച്ചത് ... www (wine , women & wealth ) ഇത് മൂന്നും അപകടമാ ....!!!!!

(ഒരു എക്സാം ഉണ്ട് ഈ മാസം, അതോണ്ട് ഫേസ് ബുകില്‍ നിന്നും ഒരു താത്കാലിക ലീവ് എടുതിരിക്ക്യ, വരാന്‍ വയ്കി യതില്‍ ക്ഷമിക്കുമല്ലോ, പുതിയ പോസ്റ്റുകള്‍ ഇമെയില്‍ ചെയ്യണം)
സ്നേഹത്തോടെAnonymoushttps://www.blogger.com/profile/06503174170857970474noreply@blogger.comtag:blogger.com,1999:blog-528003548447560568.post-40090196487705930092011-08-07T10:05:19.709-07:002011-08-07T10:05:19.709-07:00@ഷാബു :നമുക്കിനീം അടിച്ച് പൊളിക്കാമെന്നേ.. :)
@കൊ...@ഷാബു :നമുക്കിനീം അടിച്ച് പൊളിക്കാമെന്നേ.. :)
@കൊമ്പന്: അപ്പം ഇന്നേതാ ബ്രാന്‍ഡ്..? :)
@മഴയിലൂടെ: :)സ്വന്തം സുഹൃത്ത്https://www.blogger.com/profile/12690031512632209320noreply@blogger.comtag:blogger.com,1999:blog-528003548447560568.post-66600350535864305962011-08-07T04:54:51.515-07:002011-08-07T04:54:51.515-07:00ഡ്രൈ ആയിട്ട് രണ്ടെണ്ണം അടിക്കാമെന്ന് കരുതി വന്നതാ...ഡ്രൈ ആയിട്ട് രണ്ടെണ്ണം അടിക്കാമെന്ന് കരുതി വന്നതാ അപ്പൊ ദേ മൊട തുടങ്ങി
മദ്യം എതിര്‍ക്കുംതോറും വിപണനം കൂടുന്ന അമ്ര്ത ആണ് മാഷേകൊമ്പന്https://www.blogger.com/profile/15046234001666770601noreply@blogger.comtag:blogger.com,1999:blog-528003548447560568.post-52518970042655943442011-08-07T04:07:35.137-07:002011-08-07T04:07:35.137-07:00ജിമ്മിച്ചാ, "ചിലര്‍ പറയുന്നു കുടിച്ചോ പക്ഷെ ക...ജിമ്മിച്ചാ, "ചിലര്‍ പറയുന്നു കുടിച്ചോ പക്ഷെ കണ്ട്രോള് വേണം..
ഈ കണ്ട്രോള് ഉള്ളവര്‍ ഇതങ്ങ് വേണ്ടാന്ന് വെച്ചാ പോരെ…" ഹഹഹഹ...സത്യം!! അടിച്ചുപൊളിച്ചു, കേട്ടോ? :-)സ്വപ്നജാലകം തുറന്നിട്ട് ഷാബുhttps://www.blogger.com/profile/02398292590637010405noreply@blogger.comtag:blogger.com,1999:blog-528003548447560568.post-31686103130206379752011-08-06T22:28:51.175-07:002011-08-06T22:28:51.175-07:00ജിമ്മി,നല്ലതും ചീത്തയും എല്ലാത്തിലും ഉണ്ട്, മദ്യത്...ജിമ്മി,നല്ലതും ചീത്തയും എല്ലാത്തിലും ഉണ്ട്, മദ്യത്തിലും വ്യത്യാസം ഒന്നും ഇല്ല.എവിടം കൊണ്ടു നിർത്തണം എന്നറിയാത്ത കേരളമക്കൾ!അതിനു അഭിപ്രായവ്യത്യാസങ്ങൾ കാണും,എല്ലാവർക്കും. പക്ഷെ ഇത്രമാത്രം സമയം കളയുന്നതിനു മുൻപ് ഒരു കാര്യം മാത്രം ഓർക്കുക!!എത്ര മാത്രം സംസ്കാരവും, അഭിപ്രായവും പറഞ്ഞാലും,കള്ളുകുടിയും കഴിഞ്ഞ് വലിയവരായാലും ചെറിയവരായാലും യാതൊരു മനുഷ്യത്വവും ഇല്ലാത്ത പെരുമാറ്റം സ്വന്തം കുടുംബത്തോടു ചെയ്യുന്നവർ ധാരളം ആണ്,പണ്ടും ഇന്നും!!അതെൻകിലും ഓർത്ത് ഈ കള്ളുകുടിയുടെ നല്ല കണക്കും ചീത്തക്കണക്കും എടുത്തു സമയം കളയാതെ ജിമ്മി.എവിടെ എപ്പൊ നിർത്തണം എന്നറിയുന്ന സമ്യമനം ഉള്ളവർ ഉണ്ട് ഇന്നും കേരളത്തിൽ എന്നാശ്വസിക്കുന്നു.Sapna Anu B.Georgehttps://www.blogger.com/profile/08562137146285955074noreply@blogger.com